ടാര്‍വീപ്പയില്‍ കുടുങ്ങിയ ഏഴുവയസ്സുകാരനെ രക്ഷിച്ചു; രക്ഷാപ്രവർത്തന വീഡിയോ വാർത്തയോടൊപ്പം
ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.
മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകൻ സാലിഹാണ് അപകടത്തില്‍പ്പെട്ടത്.
മുട്ടറ്റം ടാറില്‍ മുങ്ങിയ സാലിഹിനെ...
വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാള്‍, പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം
കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.
പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ...
വിവാഹം അടുത്ത മാസം നടക്കാനിരിക്കെ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്
യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം
നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി...
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്ബില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി...
ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ഭാര്യ
പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി മരിച്ച ഷോജോ ജോണിന്‍റെ ഭാര്യ ജ്യോതി.
ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരുഹതയുണ്ടെന്നും ഇവർ പ്രതികരിച്ചു. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ ആണ് ഷോജോയെ...
വീഡിയോ; ഞാന്‍ തെറ്റുകാരനല്ല അമ്മേ, പൊട്ടിക്കരഞ്ഞു’; ഷാജിയെ സുഹൃത്തുക്കള്‍ കുടുക്കിയത്, ആരോപണവുമായി കുടുംബം
രള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത.
പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന്...
10വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം ജില്ലയില്‍ ആദ്യമായി അപൂർവരോഗമായ 'ലെെം രോഗം' റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ്...
മൂന്നുകോടിയിലധികം തട്ടിയ കേസില്‍ യുവതി പിടിയില്‍
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍.
തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ ശാന്തൻമൂല കാർത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്ബാടി എസ്.ഐ. സി.ആർ....
കേരള ബാങ്കിലെ പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്.
ഒമ്ബതുമാസത്തോളമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പൊലീസ് ആണ്...
രക്തത്തില്‍ ക്രിയാറ്റിനിൻ കൂടിയാലും പ്രശ്നം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.
കൂടാതെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ഹോർമോണുകളുടെ നിർമ്മാണത്തിനും...
ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും.
നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ്...
മിഷേലിന്‍റെ മരണം :ദുരൂഹത ഒഴിയാതെ ഏഴാണ്ട്; സിബിഐ അന്വേഷണ ആവശ്യം ആവര്‍ത്തിച്ച് കുടുംബം
കൊച്ചി: സിഎ വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ കാരണം കണ്ടെത്താനാകാതെ ഏഴു വര്‍ഷം പിന്നിടുമ്ബോള്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ച് കുടുംബം.
പോലീസ് കണ്ടെത്തിയ ആത്മഹത്യയിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണവും എത്തുന്നത്. മകളുടെ...
വീഡിയോ; ക്രൂരം, മൃഗീയം അല്ലു അര്‍ജുന് ജയ് വിളിക്കണം: യുവാവിനെ ആരാധകര്‍ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ മർദ്ദിച്ച് ആരാധകർ. ബംഗളൂരുവിലാണ് സംഭവം. സിറ്റിക്കടുത്ത കെ.ആർ പുരത്താണ് അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേർന്ന് ഒരു യുവാവിനെ മർദിച്ചത്.
യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ്...
ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക് പരിക്ക്
എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.
രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍ ഇന്നലെ രാത്രി കളപ്പാറയില്‍...
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്.
തിരുനാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിയുടെയും റമീഷയുടെയും മകളാണ്.
ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ...
കോളജ് വിദ്യാര്‍ഥിനി കൊച്ചിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്.ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ...
ഇടുക്കി ഉടുമ്പഞ്ചോല സ്വദേശിനി ബെംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
മലയാളി വിദ്യാർത്ഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്ബൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19) ആണ് മരിച്ചത്.
ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ...
കുളിക്കാന്‍ ഇറങ്ങിയ എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു
എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് അപകടം. തൃശൂര്‍ മാള സ്വദേശി കെ. എസ്. സുബിഷ്‌മോന്‍ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയാണ്.
കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ്...
ബാങ്ക് പ്രവര്‍ത്തി ദിനങ്ങളില്‍ മാറ്റം വരുന്നു, ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും അവധി
രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി.
ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും...
ഇനി ട്രിപ്പിള്‍ ലോക്ക്; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ് വാർത്തയോടൊപ്പം
ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. രണ്ടില്‍ കൂടുതല്‍ പേര്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് എംവിഡി അറിയിച്ചു.
ഇരുചക്ര വാഹനങ്ങളില്‍...