ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം.
കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടത്.സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്ത് തൂങ്ങി മരിച്ചത്.
സാമ്ബത്തിക പ്രയാസമാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതല്‍ അന്വേഷണം നടക്കുന്നു.