ഡ്രൈവര്‍ മദ്യപിച്ചിട്ടില്ല എന്നു തെളിഞ്ഞു: വിവാഹ പാർട്ടി കഴിഞ്ഞു വന്ന മേയറെയും, ഭർത്താവായ എംഎൽഎയും, സംഘത്തെയും പരിശോധിക്കാത്തതെന്ത് ?

കെഎസ്‌ആര്‍ടിസി ബസ് െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി പോലീസ് സ്വീകരിച്ചത് വിവാദത്തില്‍. എഫ് ഐ ആറില്‍ പരാതിക്കാരിയുടെ വിലാസം തിരുവനന്തപുരം മേയര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിക്കു പോകുമ്ബോഴോ...

പ്രിവിയക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അരുംകൊല; പട്ടാമ്ബിയിലെ കൊലയ്ക്കു പിന്നില്‍ പ്രണയപ്പക?; അക്രമിയും മരിച്ചു

പാലക്കാട് പട്ടാമ്ബി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തം. മുപ്പതുകാരിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രണയപ്പകയാണെന്നാണ് പുറത്തു വരുന്ന വിവരം. തൃത്താല പട്ടിത്തറ...

വീഡിയോ കാണാം; വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം

ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024) 

പ്രഭാത വാർത്തകൾ Published | 5 മെയ് 2024 ഞായർ | മേടം-22 | ◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു....

കരുനാഗപ്പള്ളിയില്‍ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു.മരിച്ച അർച്ചനയുടെ മകള്‍ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്. മാർച്ച്‌ 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം...

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ഷെമിയും ഷെഫിയും; വീഡിയോ കാണാം 

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് "ടിടി ഫാമിലി". കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ദമ്ബതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം...

ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...

പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്. ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...

തൃശ്ശൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു

കനത്ത ചൂടില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. തൃശ്ശൂര്‍ ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമയായ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 23 | വ്യാഴം | ഇടവം 9 ◾ താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി -  കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 29 | ബുധൻ | ഇടവം 15 ◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍...

വീഡിയോ; ആന ‘മതിലുചാടുന്ന’ വൈറൽ വീഡിയോ ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ വാർത്തയോടൊപ്പം 

നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ...

Video; ‘സുനിയെ കൊണ്ട് ദിലീപ് ചെയ്യിപ്പിച്ചു, തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ടി.ബി മിനി; ഏത് നിമിഷവും തട്ടിപ്പോകുന്ന അവസ്ഥയിലാണ്...

നടിയെ ആക്രമിച്ച കേസില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ടി.ബി മിനി പറഞ്ഞു. പള്‍സർ സുനിയാണ്...

Video; ‘തൃശൂര്‍ പൂരത്തിനിടെ ഒരാള്‍ കടന്നുപിടിച്ചു’; വിദേശ വനിത വ്ളോഗറുടെ ‘വെളിപ്പെടുത്തലില്‍’ അന്വേഷണം; വീഡിയോ കാണാം 

തൃശൂർ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

പ്രഭാത വാർത്തകൾ Published-12/APRIL/24-വെള്ളി-മീനം-30 ◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...

ബാങ്ക് പ്രവര്‍ത്തി ദിനങ്ങളില്‍ മാറ്റം വരുന്നു, ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും അവധി

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ച്‌ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും...

19 ദിവസം ഒരുമിച്ച്‌ കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

വിവാഹമോചനത്തെക്കുറിച്ച്‌ മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 19 ദിവസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്ബത്യ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും...

മേപ്പാടിയില്‍ വനിതാ ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടില്‍

സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്. ആശുപത്രി കാന്പസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജനറല്‍...

എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്ബ് ആന്റണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ എം.യു. അമീഷ (23) എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 74...

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി: തൊടുപുഴയില്‍ ആശുപത്രിയിലെത്തിച്ച 20 കാരിക്ക് ദാരുണാന്ത്യം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍; ദുബായില്‍ പോകാനിരിക്കെ അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച്‌

സിനിമാ വൃത്തങ്ങളെ ഞെട്ടിച്ച്‌ വഞ്ചനാ കേസില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റിലായി. കോയമ്ബത്തൂര്‍ സ്വദേശി ദ്വാരക് ഉദയ് കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദുബായില്‍ പോകാനിരിക്കെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്...