കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍നിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്ബുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്ബുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാർ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി. ഓൺലൈൻ വാർത്തകൾ...

19 ദിവസം ഒരുമിച്ച്‌ കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

വിവാഹമോചനത്തെക്കുറിച്ച്‌ മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 19 ദിവസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്ബത്യ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും...

Video; പിഎസ്‌സി റാങ്കുപട്ടികയില്‍ ഒന്നാമത് എത്തി; എന്നിട്ടും നീനുവിന് ജോലി ഇല്ല; നീനുവിന് പറയാനുള്ളത്ത്; വീഡിയോ കാണാം 

ഭാവി സുരക്ഷിതമാക്കാൻ മികച്ചൊരു സർക്കാർ ജോലി, ഏതൊരാളെയും പോലെ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി നീനുവിന്റെ സ്വപ്നവും മറ്റൊന്നായിരുന്നില്ല. അതിനായി ഉറക്കമുളച്ചിരുന്നുള്ള പഠനങ്ങളും കഷ്ടപ്പാടുകളും ഒന്നാം റാങ്കിലൂടെ ഫലം കണ്ടെങ്കിലും സർക്കാർ ജോലിയെന്ന സ്വപ്നം...

സൂര്യപ്രകാശം കാണിച്ചാല്‍ കുഞ്ഞിന് അമാനുഷിക ശക്തി ലഭിക്കും; ആഹാരം നല്‍കിയില്ല, നവജാത ശിശു മരിച്ചു, പിതാവിന് 8 വര്‍ഷം...

സസ്യാഹാര ജീവിതശൈലി പിന്തുടർന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിന് എട്ട് വർഷം തടവ്. റഷ്യൻ പൗരനും യുവ േബ്ലാഗറുമായ മാക്സിം ല്യൂട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. വെള്ളവും ശരിയായ ഭക്ഷണവും നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്‍ക്കുന്ന രീതിയാണ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 10 | വെള്ളി മേടം 27 |  ◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...

മദ്യപിച്ച്‌ ലെക്കുകെട്ടു, റോഡില്‍ കുട്ടിയെമറന്ന് ദമ്ബതിമാര്‍; വീട്ടിലെത്തിച്ച്‌ പോലീസ്

കോഴിക്കോട് മദ്യപിച്ച്‌ ലക്കുകെട്ട ദമ്ബതിമാർ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അർധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച്‌ വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. കോടഞ്ചേരിയില്‍ തിങ്കളാഴ്ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/06/2024) 

പ്രഭാത വാർത്തകൾ 2024 | ജൂൺ 3 | തിങ്കൾ | ഇടവം 20  ◾ മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ഒഞ്ചിയത്ത് രണ്ട് യുവാക്കള്‍ മരിച്ചനിലയില്‍; സമീപത്തുനിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍...

Video; തൃശൂരില്‍ പെട്രോള്‍ പമ്ബില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആള്‍ മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് സൂചന; വീഡിയോ വാർത്തയോടൊപ്പം 

ഇരിങ്ങാലക്കുട പെട്രോള്‍ പമ്ബില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം...

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കാന്‍സര്‍ കോശം വളരാന്‍ ഇടനല്‍കുമെന്ന് പഠനം

നാവില്‍ കൊതിയൂറും മധുരം തരും പഞ്ചസാര നിസ്സാരക്കാരനല്ല. വെളുത്തവിഷം എന്നറിയപ്പെടുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുമ്ബോള്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല. പ്രമേഹത്തിന് മാത്രമല്ല പഞ്ചസാര ദോഷം ചെയ്യുന്നത്. നമ്മുടെ ശരീരത്തില്‍ കാൻസർ കോശങ്ങള്‍ വളരാൻ...

മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച്‌ ഒരാള്‍ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്ബലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ഹരിതകർമസേന ശേഖരിച്ച്‌ ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (11/04/2024) 

പ്രഭാത വാർത്തകൾ Published- 11/APRIL/24-വ്യാഴം-മീനം-29 ◾ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും...

തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ശക്തന്‍ തമ്ബുരാന്‍റെ പ്രതിമ തകര്‍ന്നു; വീഡിയോ കാണാം 

കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്ബുരാന്റെ പ്രതിമ തകര്‍ന്നു. തൃശൂർ നഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന്...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.  മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന്...

സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കൊച്ചി: രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഈ അപകടത്തില്‍ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി...

മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് അപൂര്‍വമായി; കോഴിക്കോട് പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ....

Video: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്. ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/05/2024)

പ്രഭാത വാർത്തകൾ 2024 | മെയ് 28 | ചൊവ്വ | ഇടവം 14 |  ◾ താന്‍ പരമാത്മാവാണെന്ന മോദിയുടെ കഥ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും അദാനിയെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/04/2024) 

✍️Published- 2/APRIL/24- ചൊവ്വ-മീനം-20 MALAYALI SPEAKS ONLINE Join our WhatsApp Group 👇 https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd പ്രഭാത വാർത്തകൾ ◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇ.വി.എമ്മിനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ്...

നവവധു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, യുവതി മുണ്ടക്കയം സ്വദേശിനിയാണ്

ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാർത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫെബ്രുവരി...