പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; പ്രതിക്ക് 21 വര്‍ഷം തടവ്
15കാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ.
കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (31/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 31 | വെള്ളി | ഇടവം 17
◾ ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. നാളെ നടക്കുന്ന അവസാന ഘട്ട...
രണ്ടാഴ്ചയ്ക്കിടെ 2000 രൂപയുടെ വർദ്ധനവ്; സംസ്ഥാനത്ത് സ്വർണ്ണവില പവന് 59000 കടന്നു: വിലവിവരപ്പട്ടിക ഇവിടെ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു.ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്.
59,120 രൂപയാണ് ഒരു പവന്...
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്ബില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി...
ഗ്യാസും വരില്ല, വയറും കുറയും: ഊണിനു ശേഷം ഇതൊരു ഗ്ലാസ് കുടിക്കൂ;
ഉച്ചയ്ക്കൊരു നല്ല ഊണ് കഴിച്ചാല്‍ പിന്നെ പറയണ്ട. പാലാർക്കുംഗ്യാസ് ട്രബിള്‍ ഉണ്ടാകും. പിന്നീടുള്ളൊരു പ്രശ്നം ചാടിയ വയറാണ്.
ഇതിനു രണ്ടിനും ഒരു പരിഹാരമുണ്ട്, ജീരകം. ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്കുന്നു. ദിവസവും...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/04/2024)
പ്രഭാത വാർത്തകൾ
Published- 9/APRIL/24-ചൊവ്വ-മീനം-27
◾ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, ഏറ്റവും കുറവ് ആലത്തൂരിലുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (15/04/2024)
പ്രഭാത വാർത്തകൾ
Published-15/APRIL/24-തിങ്കൾ- മേടം - 2
◾ ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും...
മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വിഡിയോ കാണാം
ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു
നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ...
മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയില്‍
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ...
അതിസുരക്ഷാ നമ്ബർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി എംവിഡി
വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബർപ്ലേറ്റുകള്‍ കർശനമാക്കണമെന്ന് എംവിഡി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കാണ് വാഹനങ്ങള്‍ക്കാണ് നിയമം ബാധകം.
ഈ കാലയളവില്‍ നിർമ്മിച്ച വാഹനങ്ങള്‍ക്ക് രാജ്യമാകെ അതിസുരക്ഷാ നമ്ബർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറിക്കിയിരുന്നു.
വാഹന...
അരുംകൊല; പിന്നില്‍നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍; 74പേര്‍ക്ക് സസ്പെന്ഷന്; 26പേരെ പിരിച്ചുവിട്ടു
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി.
രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി....
തീറ്റയ്ക്കൊപ്പം അരളിയില അബദ്ധത്തില്‍ നല്കി; പശുവും കിടാവും ചത്തു
അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്.
പോസ്റ്റ് മോർട്ടത്തിലൂടെയാണ് അരളിയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബായിരുന്നു സംഭവം.
സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ...
വില്ലനായത് ഡ്രാഗൺ ഫ്രൂട്ടിന്റെ മുള്ളോ ? കളിക്കിടെ കാലില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചു, ചികിത്സതേടിയ 16കാരൻ...
ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയില്‍ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അനില്‍ രാജ്- പ്രിജി ദമ്ബതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.
മരണ കാരണം...
പോളണ്ടില്‍ പെരിങ്ങോട്ടുകര സ്വദേശിയുടെ മരണം: നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോള്‍ ‘തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി; ദുരൂഹതയുണ്ടെന്നു കുടുംബം
പോളണ്ടില്‍ രണ്ടു മാസം മുൻപ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി കുടുംബം.
സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോള്‍...
അങ്കമാലിയില്‍ വീടിന് തീ പിടിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം; വില്ലനായത് എസിയോ?
അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വില്ലനായത് എസിയെന്ന് നിഗമനം. എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്.
കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങള്‍ കണ്ടെത്തി. ഇലക്ട്രിക്കല്‍ എൻജിനീയർ...
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്. ഹോം സ്റ്റേ നടത്തിപ്പുകാരും പിടിയിലായവരിലുണ്ട്.
കുപ്രസിദ്ധ...
ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക് പരിക്ക്
എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.
രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍ ഇന്നലെ രാത്രി കളപ്പാറയില്‍...
എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്
മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന...
വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? ആദായനികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കാം
വ്യക്തി എത്ര സ്വർണം സൂക്ഷിക്കാം?
ഇന്ത്യയിലെ സ്വർണ്ണ ഉടമസ്ഥാവകാശവും ആദായനികുതി നിയമങ്ങളും അറിഞ്ഞിരിക്കണം. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ആഭരണങ്ങളായും നാണയങ്ങളായും സ്വർണ്ണ...


























