തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം...
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56...
കേരളത്തിൽ മധ്യവർഗ്ഗ കുടുംബത്തിന് നന്നായി ജീവിക്കാൻ മാസം ചെലവാകുക 65000 മുതൽ 90000 രൂപ വരെ? ...
ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരു സാധാരണ കുടുംബത്തിന് മാസം എത്ര രൂപ വരുമാനം വേണം? ഒരു നല്ല ജീവിതം നയിക്കാൻ ശരിക്കും എത്ര പണം വേണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒരു...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
190 രൂപ നിലവാരത്തിൽ ഈ പൊതുമേഖല ഓഹരി വാങ്ങിയാൽ 295 രൂപ നിലവാരത്തിൽ വിൽക്കാമെന്ന് വിപണി വിദഗ്ധർ; ...
പൊതുമേഖലാ ഓഹരികള്‍ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കിയ ഓഹരികളാണ്. എന്നാല്‍ ചില പൊതുമേഖലാ ഓഹരികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓഹരി വാങ്ങിയാല്‍ നാളെ വില വർദ്ധിക്കുമ്ബോള്‍ വില്‍ക്കാൻ സാധിച്ചാല്‍...
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: മുന്നറിയിപ്പ് ആവർത്തിച്ച് റിസര്‍വ് ബാങ്ക്; വിശദാംശങ്ങൾ വായിക്കാം
വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ...
ആസ്തിയിൽ നിതാ അംബാനിയെ മറികടന്നു; ഒറ്റരാത്രികൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറിയ മുൻ മാധ്യമപ്രവർത്തക: ...
ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്.
എച്ച്.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ...
തുടർച്ചയായ ഏഴാം ദിനവും ഓഹരി വിപണികളിൽ റാലി; സെൻസെക്സ് 80,000 കടന്നു; ഐടി ഓഹരികളിൽ മുന്നേറ്റം:...
തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്‌ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്.കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി...
സ്വർണ്ണവില കുതിക്കുമ്പോൾ കർണാടകയിലെ സ്വർണ്ണാഭരണ മാർക്കറ്റിൽ പുതിയ ട്രെൻഡ് ഇങ്ങനെ; കീശ കാലിയാവാതെ സ്വർണാഭരണമണിയാൻ കേരളത്തിനും ഇത് അനുകരണീയ...
സ്വർണ്ണ വില കുതിച്ച് കയറിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. വിവാഹത്തിനും മറ്റും സ്വർണം എടുക്കേണ്ടത് അവർക്ക് വലിയ ബാധ്യതായി തീർന്നിരുന്നു. നേരത്തെ ഇരുപത് പവനൊക്കെ എടുക്കാന്‍ തീരുമാനിച്ചവർ വില വർധനവിന്റെ സാഹചര്യത്തില്‍...
81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...
മാസം 15,000 രൂപ വീതം നിക്ഷേപിച്ചാൽ രണ്ടുകോടിയിൽ അധികം നേടാം, കൂടാതെ പ്രതിമാസ പെൻഷൻ ആയി 50,000...
ജോലിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ നിങ്ങള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
റിട്ടയർമെന്റിനു ശേഷവും ഉറപ്പുള്ള വരുമാനം ലഭിക്കുമോ? കൂടുതല്‍ ഉറപ്പുള്ളതും പ്രതിമാസം ഉയർന്ന വരുമാനം ലഭിക്കാൻ നിങ്ങള്‍ ആദ്യം നാഷണല്‍ പെൻഷൻ...
ഇന്നും കുതിച്ച് സ്വർണ്ണവില; നാല് ദിവസത്തിനിടെ ഉണ്ടായത് 3000 രൂപയുടെ വർദ്ധനവ്; കുതിപ്പിനുള്ള കാരണങ്ങൾ ഇവിടെ വായിക്കാം
സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായി. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 850 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. നാലുദിവസത്തിനിടെ മാത്രം പവന് 3,000...
ബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ ഇത്: വിശദമായി...
'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ' (ബയ് നൗ പേ ലേറ്റര്‍ - ബിഎന്‍പിഎല്‍) കേള്‍ക്കുമ്ബോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്ബത്തിക ഭദ്രതയെ...
വായ്പ മുടക്കിയാൽ ഉപഭോക്താക്കളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി; വിവാദ നിയമം ആർബിഐ പരിഗണനയില്ലെന്ന്...
വായ്പകളുടെ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ...
പുതിയ മാറ്റങ്ങളുമായി യുപിഐ; ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവര്‍ അറിയണം: വിശദാംശങ്ങൾ വായിക്കാം
യുപിഐ (UPI) പേമെന്റ് ഇടപാടുകളില്‍ വമ്ബന്‍ മാറ്റങ്ങളുമായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI).സെപ്റ്റംബര്‍ 15 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, ഇന്‍വെസ്റ്റ്‌മെന്റ്...
നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം
നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 1320 രൂപ: വിശദാംശങ്ങൾ വായിക്കാം
വമ്ബൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു....
2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ? ആസ്തി വരുമാന കണക്കുകൾ...
സുനിത വില്യംസ് തന്റെ ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍ അവരുടെ കരിയര്‍, ശമ്ബളം, ആസ്തി എന്നിവയെക്കുറിച്ച് അറിയാന്‍ പലരും ആകാംഷാഭരിതരാണ്.ഒന്നിലധികം ബഹിരാകാശ യാത്രകള്‍ നടത്തിയ ഒരു പരിചയ സമ്ബന്നയായ ബഹിരാകാശ...
ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം
താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ്...
പ്രവാസികൾക്ക് പ്രതികൂലമായ തീരുമാനം എടുത്ത് യു എ ഇ ബാങ്കുകൾ; കേരളത്തിലേക്ക ഉൾപ്പെടെയുള്ള പണമൊഴുക്ക് ...
മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തില്‍ യുഎഇയിലെ ബാങ്കുകള്‍. 3000 ദിർഹത്തില്‍ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം.സെൻട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്‌പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ്...


























