കൊലപാതകമെന്ന് നിഗമനം; ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍
ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ്...
ഐസിയുവില്‍ 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്‌സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്‍
ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണി...
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
വിവാഹാഭ്യർഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂൻ(42) ആണ് കൊല്ലപ്പെട്ടത്.
നഗരത്തില്‍ കാർ ഡ്രൈവറായി ജോലിചെയ്യുന്ന എൻ.എല്‍. ഗിരീഷ് എന്ന റെഹാൻ അഹമദ്(32) ആണ് യുവതിയെ...
അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍
മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...
Video; പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്‌ലു അനില്‍...
വാഹനാപകടത്തില്‍ നടി പവിത്ര ജയറാമിന് ദാരുണാന്ത്യം
കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ച കാർ...
3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം
വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ...
പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക സർക്കാർ. കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, റൊഡാമിൻ ബി അടക്കമുള്ളവ ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്.
ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും...
വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്.
തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...
ആള്‍മാറാട്ടം നടത്തിയ യുവതി വിവാഹ നിശ്ചയ ചടങ്ങിലും പോലീസ് വേഷം ധരിച്ചെത്തി; യുവതി അറസ്റ്റിൽ
റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സില്‍ എസ്‌ഐയായി ആള്‍മാറാട്ടം നടത്തിയ യുവതി പോലീസിന്റെ വലയില്‍. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതി പിടിയിലാകുന്നത്.
തെലങ്കാന നർക്കേട്ട്പളളി സ്വദേശിനിയായ ജഡയ മാളവികയെന്ന 25 വയസുകാരിയാണ് ആള്‍മാറാട്ടം നടത്തിയത്. കഴിഞ്ഞ ഒരു...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്‌ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്‌ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.
കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...
Video; കാമുകനൊപ്പം പാര്‍ക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി ബേസ്ബോള്‍ ബാറ്റിന് തല്ലിച്ചതച്ചു; വീഡിയോ വാർത്തയോടൊപ്പം
കാമുകനൊപ്പം പാർക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച് യുവാവ്. ഹരിയാന പഞ്ച്കുളയിലെ തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ...
Video; വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ കാണാം
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്.
റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍...
Video; മദ്യപിച്ചെത്തിയ അധ്യാപകനെ ഓടിച്ച് വിദ്യാര്‍ഥികള്‍; വൈറൽ വീഡിയോ വാർത്തയോടൊപ്പം
ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.
ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്...
സ്വർണ്ണ പണയ വായ്പകൾക്ക് നിയന്ത്രണം വരുന്നു; റിസർവ് ബാങ്ക് വ്യക്തമാക്കുന്നത് ഇങ്ങനെ: വിശദമായി വായിക്കാം
സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.വായ്പാനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന...
ഈ ബാങ്ക് ഓഹരികൾ പോർട്ട്ഫോളിയോയിൽ പരിഗണിക്കൂ; മികച്ച നേട്ടം കൈവരിക്കാം എന്ന് വിദഗ്ധർ: വിശദമായി...
ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ...
സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി നീട്ടി, ഓണ്‍ലൈൻ വഴി എങ്ങനെ പുതുക്കാം വിശദാംശങ്ങൾ വാർത്തയോടൊപ്പം
ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. അതിനാല്‍ത്തന്നെ ആധാർ കാർഡ് വിവരങ്ങള്‍ കൃത്യത ഉള്ളതായിരിക്കണം.
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക...
ഇൻസ്റ്റാഗ്രാം റീൽസിലെ കമന്റിനെ ചൊല്ലിയുള്ള തർക്കം; നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി, കാഴ്ച്ചക്കാരനായി പൊലീസുകാരനും; വീഡിയോ...
നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയരുകയാണ്.
നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത്...
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവ പാസ്റ്റര്‍ അറസ്റ്റില്‍
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍.
കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ...


























