ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...

പതിവായി കുടിച്ചത് സോഫ്റ്റ് ഡ്രിങ്ക്; പ്രമേഹത്തെ തുടര്‍ന്ന് മരണം മകളുടെ മരണത്തിന് കാരണക്കാരിയായി അമ്മയ്ക്ക് ജയില്‍ ശിക്ഷ

പ്രമേഹരോഗിയായ നാല് വയസ്സുകാരിയായ മകളുടെ മരണത്തിന് കാരണക്കാരിയെന്ന് തെളിഞ്ഞതിനാല്‍ യു.എസില്‍ യുവതിക്ക് ഒമ്ബത് വർഷം ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി. ഓഹിയോ സ്വദേശിനി ടമാര ബാങ്ക്സിനെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.  ഇവരുടെ കുട്ടി കർമിതി...

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു; നിബിൻ ഇസ്രായേലില്‍ എത്തിയത് രണ്ടു മാസം മുൻപ്

ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെല്‍ ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് ഇസ്രായേലില്‍ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച്‌...

ലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്

ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു. ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച്‌ നല്‍കും....

Video; അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം; വിഡിയോ കാണാം

അരനൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ...

യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍; എന്താണ് തത്തപ്പനി ?

യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച്‌ അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്....

പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി...

ലുലുവില്‍ നിന്നും 1.5 കോടി തട്ടിയ മലയാളിയെ വിദഗ്ധമായി പിടികൂടി അബുദാബി പൊലീസ്

ലുലു ഹൈപ്പർ മാർക്കറ്റില്‍ നിന്നും കോടികളുമായി മുങ്ങിയ മലയാളിയും മുന്‍ ലുലു ജീവനക്കാരനുമായ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസിനെയാണ് അബുദാബി പൊലീസ് പിടികൂടിയത്.  സാമ്ബത്തിക...

മിഡില്‍ ഈസ്‌റ്റിലേക്ക് സൗജന്യവിസയില്‍ പറക്കാം; തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച്‌ ലുലു ഗ്രൂപ്പ്

പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച്‌ ലുലു ഗ്രൂപ്പ്. സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍....

Video; ചിത്രീകരണത്തിനിടെ അജിത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; വീഡിയോ കാണാം 

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു. വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു...

കാനഡ വിളിക്കുന്നു, നിരവധി ഒഴിവുകള്‍!! ഡ്രൈവര്‍, ആശാരി, പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍,മുതല്‍ മാനേജ്‌മെന്റ്,ഫാര്‍മസിസ്റ്റ് ഒഴിവുകള്‍!

വിദേശജോലി എന്ന് പറഞ്ഞാല്‍ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടില്‍ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാല്‍ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത്...

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR...

ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) - കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെനേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ...

വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച്‌ വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...