ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും 

ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ.  ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍...

യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍; എന്താണ് തത്തപ്പനി ?

യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച്‌ അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്....

മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്

മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...

മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്, വൈറൽ വീഡിയോ കാണാം 

പക്ഷികളുടെ ഇരപിടുത്തത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ പ്രത്യേകിച്ച്‌ കഴുകനും പരുന്തുമൊക്കെ ഇരപിടിക്കുന്നതിന്റെ വീഡിയോകള്‍ അതിശയത്തോടെ മാത്രമേ കാഴ്ച്ചക്കാര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയൂ. ഇരകളെ റാഞ്ചി പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ് പരുന്തുകള്‍. തന്നേക്കാള്‍...

വീഡിയോ; എന്റമോനെ !!! നാല് താരങ്ങൾക്കിടയിലൂടെ ബോക്സിനു പുറത്തുനിന്നും ലയണൽ മെസ്സിയുടെ മാസ്മരിക ഗോൾ; വീഡിയോ കാണാം 

ഇഞ്ചുറി സമയത്ത് ലൂയി യുവാരസ് നേടിയ ഗോളില്‍ കോണ്‍കകാഫ് കപ്പ് ഫുട്‌ബോള്‍ സമനില പിടിച്ച്‌ ഇന്റർ മയാമി. നാഷ്വില്ലെയ്‌ക്കെതിരായ ആദ്യ പാദ മത്സരത്തിലാണ് മയാമി തോല്‍വിയില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടത്.  ഇരുടീമുകളും രണ്ട് ഗോള്‍ വീതം...

യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; കുടുംബ വിസ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടും

രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാള്‍ക്ക് ഫാമിലി വിസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു....

Video; ഒമാനില്‍ ഒഴുക്കില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട് 13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്ബനാട്...

മെസ്സിയുടെ ഫ്രീകിക്ക് ചെന്ന് കൊണ്ടത് പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍; വീഡിയോ കാണാം

മേജർ ലീഗ് സോക്കറില്‍ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണല്‍ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തില്‍ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോള്‍ സ്കോർ ചെയ്തത്....

യുകെയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് വരുന്നു

16 വയസില്‍ താഴെയുള്ളവര്‍ക്ക് യുകെയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ പലരീതിയിൽ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍ നിരോധനം ഉടൻ...

ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...

യു കെ യിൽ സ്റ്റാഫ്‌ നഴ്‌സായ  റ്റീന സൂസന്‍ തോമസ്‌ അന്തരിച്ചു

യുകെ മലയാളികളെ വേദനയിൽ ആഴ്ത്തി വീണ്ടുമൊരു മരണ വാര്‍ത്ത കൂടി. കോട്ടയം സ്വദേശിനിയായ നഴ്സ് കേംബ്രിഡ്ജില്‍ മരിച്ചു. രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ്...

10 ദിവസത്തേക്ക് യുകെയിൽ ഇനി മഴക്കാലം! ലണ്ടൻ, ബ്രിസ്റ്റോൾ, ഷെഫീൽഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ മഴ കനക്കും

വരണ്ട വാരാന്ത്യത്തിനുശേഷം യുകെ മഴയെ അഭിമുഖീകരിക്കുന്നു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നത്. 10 ദിവസത്തേക്ക് മഴക്കാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍...

യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട...