യുകെയില്‍ അന്തരിച്ച സ്‌നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച
പീറ്റർബറോയില്‍ അന്തരിച്ച സ്‌നോബി മോള്‍ സനിലിന്‍റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്‌നോബി മോള്‍ മരിച്ചത്.
എട്ടു മാസം മുമ്ബാണ് പീറ്റർബറോയില്‍ സീനിയർ കെയർ വിസയില്‍ സ്‌നോബിമോള്‍ എത്തുന്നത്.
ജോലി തുടങ്ങി രണ്ടു...
Part:04; ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ഗ്ലാമറസ് റീൽസ് വീഡിയോ കാണാം
മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. പ്രത്യേകിച്ച് ഇന്ന് നമ്മുടെ കൈകളിൽ ഇരിക്കുന്നത് സ്മാർട്ട്ഫോൺ ആണ്. ഒരു ദിവസത്തിൽ പത്ത് ശതമാനം സമയമെങ്കിലും സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്നവരാണ് നാമോരോരുത്തരും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റാഗ്രാം ...
വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്.
തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...
Video; മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യം വാർത്തയോടൊപ്പം
പരിശീലനപ്പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു.
പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്ബതരയോടെ (ഇന്ത്യൻ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ...
വാറിംഗ്‌ടണില്‍ അന്തരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി മെറീന ബാബുവിന്റെ സംസ്കാരം മാര്‍ച്ച് 8 ന്
ഫെബ്രുവരി 20 - ന് വാറിംഗ്‌ടണില്‍ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിയും ബാബു മാമ്ബള്ളി - ലൈജു ദമ്ബതികളുടെ മകളുമായ മെറീന ബാബു (20) വിന്റെ സംസ്കാരം മാർച്ച് 8, വെള്ളിയാഴ്ച്ച നടക്കും.
വാറിംഗ്‌ടണിലെ സെൻ്റ്...
Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.
സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്.
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട...
വീഡിയോ; ജോണ്‍ സീന ഓസ്കര്‍ പ്രഖ്യാപിക്കാനെത്തിയത് പൂര്‍ണ നഗ്നനായി വീഡിയോ കാണാം
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ...
Video; ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍; നാടകീയ സംഭവങ്ങളുടെ വീഡിയോ വാർത്തയോടൊപ്പം
ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍. ബ്രസീലിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് അറസ്റ്റിലായത്.
റിയോ ഡി ജനൈറോയിലെ ഒരു ബാങ്കിലാണ് വയോധികന്റെ മൃതദേഹവും വീല്‍ച്ചെയറിലിരുത്തി യുവതി എത്തിയത്. 68-കാരനായ പൗലോ...
രാഹുലിന് നാടുവിടാൻ സഹായം നല്‍കി; പോലീസുകാരന് സസ്‌പെൻഷൻ
പന്തീരാങ്കാവില്‍ നവവധു ഗാർഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ.
രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ...
കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ ബിനു പീഡിപ്പിച്ചത് മറ്റൊരു കാര്യം ആവശ്യപ്പെട്ട്, രാജലക്ഷ്മി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിനു...
കാട്ടാക്കട:യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.കാട്ടാക്കട പട്ടകുളം പുന്നവിള പുത്തന്‍ വീട്ടില്‍ ബിനുവാണ് (31) അറസ്റ്റിലായത്.2021 ഡിസംബര്‍ 16നാണ് ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു,25) കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.സംഭവസമയത്ത് ബിനു പുറത്തുപോയിരിക്കുകയായിരുന്നുവെന്നും...
ഒമാനില്‍ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനില്‍ക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി...
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇറാനിലെ മീന്‍മഴയുടെ വീഡിയോ ദൃ ശ്യങ്ങൾ കാണാം
അതെ, അക്ഷരാര്‍ത്ഥത്തില്‍ അതൊരു മീന്‍ മഴയായിരുന്നു. മീനെന്ന് പറഞ്ഞാല്‍ ആകാശത്ത് ഭൂമിയിലേക്ക് വീണ ഓരോ മീനും ഒന്നൊന്നര വലുപ്പമുള്ളത്.
തീരെ ചെറിയ മീനുകളും ഭൂമിയില്‍ പതിച്ചു. വിശ്വാസമോ ആഗ്രഹമോ അല്ല. ഇറാനികള്‍ കഴിഞ്ഞ ദിവസം...
കോവിഡിന് ശേഷം യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായി
യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600...
ഞെട്ടിപ്പിക്കുന്ന വീഡിയോ!! പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറിയ പശുക്കള്‍; വീഡിയോ കാണാം
ഇന്ത്യന്‍ തെരുവുകള്‍ മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് വെയ്പ്പ്. ഒരു പക്ഷേ ഏതാണ്ടെല്ലാ വളര്‍ത്തുമൃഗങ്ങളും ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞ് തിരിയുന്നുണ്ട്
അതില്‍ പശുക്കള്‍ മുതല്‍ പൂച്ചകള്‍ വരെയുള്ള നാല്‍ക്കാലികളുംപെടുന്നു. യൂറോപ്പിലും മറ്റും പൊതുനിരത്തില്‍ വളര്‍ത്തു...
മോസ്കോയില്‍ ഐ.എസ് ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു; വീഡിയോ
മോസ്‌കോ: റഷ്യയിലെ മാളില്‍ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 60ലധികംപേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികള്‍...
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി സിബി ജോസ് വിടവാങ്ങി
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു മരണവാര്‍ത്ത. കോട്ടയം മേരിലാൻഡ് സ്വദേശി സിബി ജോസ്(47) പാമ്പക്കൽ അന്തരിച്ചു. ഡെറി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സൗമ്യ സിബി. മക്കൾ:-...
യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും
ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...
പള്ളി പ്രസംഗത്തിനിടെ ബിഷപ്പിനെ കുത്തിമലർത്തി യുവ അക്രമി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഓസ്ട്രേലിയയില്‍ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയില്‍ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയില്‍ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ഗുഡ്...
കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരം; വീണ്ടുമൊരു ആഗോള മഹാമാരി? മുന്നറിയിപ്പുമായി വിദഗ്ധര്‍
ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ വിദഗ്ധർ നല്‍കുന്നത്.
രോഗം ബാധിതരില്‍ 50 ശതമാനത്തിലേറെ പേർ...


























