ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍; വയനാട് എംപിയായാല്‍ ആദ്യ പരിഗണന പേര് മാറ്റത്തിനെന്ന് സുരേന്ദ്രന്‍

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നും, ഗണപതിവട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും വമ്ബൻ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും, വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. പ്രമുഖ ദേശീയ...

കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...

ഇ ഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിന്റെ ശൃംഖല ഏത് ഓഫിസ് വരെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന...

കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്. ശൈലജ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ്...

ഇനി ഒരു നാള്‍; ഇന്ന് നിശബ്ദ പ്രചരണം; ഈ ജില്ലകളില്‍ നിരോധനാജ്ഞ

കേരളം വിധിയെഴുതാൻ ഇനി ഒരു നാള്‍. ഇന്ന് സ്ഥാനാർത്ഥികള്‍‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല....

മോദിയും പിണറായിയും തൃശൂരില്‍ വന്നു, എനിക്ക് വേണ്ടി ആരും വന്നില്ല; സജീവ രാഷ്ട്രീയം വിടാൻ കെ മുരളീധരന്റെ തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി...

ആറ്റിങ്ങല്‍ ഒടുവില്‍ അടൂര്‍ പ്രകാശിന് ; ’യുഡിഎഫ്-18 എല്‍ഡിഎഫ്-1 ബിജെപി-1’; ഒറ്റ സീറ്റില്‍ തൃപ്തിയടഞ്ഞ് എല്‍ ഡിഎഫ്,

കേരളത്തിലെ മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറിയത്. ശക്തമായ ആശങ്കകള്‍ക്കൊടുവില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 30000 ത്തില്‍ അധികം വോട്ടുകള്‍...

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...

രാഹുല്‍ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; കൈയിലുള്ളത് 55,000 രൂപ; സ്വന്തമായി വാഹനമോ വീടോ ഇല്ല

വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കൈയിലുള്ളത് 55,000 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി...

Video; മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ “ആദ്യം മൈക്ക് വീണു, പിന്നെ സ്പീക്കറിൽ നിന്ന് തീയും പുകയും”: മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്...

മുഖ്യമ​ന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ ​വരികയായിരുന്നു.അത് ശരിയാക്കിയ ശേഷം പ്രസംഗം തുടർന്നെങ്കിലും സമാപിക്കാനിരിക്കെ ആംപ്ലിഫയറിൽനിന്ന്...