നാടിനെ നടുക്കിയ! നെല്ലിയമ്ബം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ
വയനാട് നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില് പ്രതിക്ക് വധശിക്ഷ. നെല്ലിയമ്ബം കായക്കുന്ന് കുറുമക്കോളനിയിലെ അര്ജുന്-നെയാണ് കോടതി ശിക്ഷിച്ചത്.
അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി ജഡ്ജി എസ് കെ അനില്കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി...
ചീട്ടുകളിക്കിടെ വാക്കേറ്റവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയത്ത് ചീട്ടുകളിയെത്തുടര്ന്നുണ്ടായ വാക്കുതര്ക്കത്തെത്തുടര്ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്.
പുലര്ച്ചെയുണ്ടായ സംഘട്ടനത്തില് ഒരു സ്ത്രീ അടക്കം മൂന്നു പേര്ക്ക് പരിക്കേറ്റു.
മങ്കരയില് ഒരു ബന്ധുവിന്റെ കുട്ടിയുടെ...
ദൃശ്യം മോഡല് കൊലപാതകം: രണ്ടാം വിവാഹത്തിനൊരുങ്ങിയ സഹോദരിയെ കൊന്നു കുഴിച്ചു മൂടി സഹോദരൻ
പൂങ്കാവില് സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ റോസമ്മയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ...
22-കാരി ഭര്തൃഗൃഹത്തില് തൂങ്ങി മരിച്ച സംഭവം;
ഒന്നര വര്ഷത്തോളെ പ്രണയിച്ച ശേഷം കല്യാണം; 15-ാം ദിവസം ഭര്ത്താവ് കിടന്നുറങ്ങിയ അതേ മുറിയില് ഭാര്യയുടെ തൂങ്ങി മരണം; എട്ട് മാസങ്ങള്ക്ക് ശേഷം ഭര്ത്താവ് അറസ്റ്റില്
വിവാഹം കഴിഞ്ഞ് 15-ാം നാള് 22-കാരി ഭർതൃഗൃഹത്തില്...
video; കോടതി മുറിക്കുള്ളില് വച്ച് പൊലീസുകാരനെ വെട്ടിപ്പരിക്കേല്പ്പിച്ച കാരപ്പുഴ സ്വദേശി അറസ്റ്റില്
ചങ്ങനാശ്ശേരിയില് കോടതിമുറിക്കകത്ത് ക്രിമിനല് കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്.
ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്പ്പിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ്...
ഉയര്ന്ന മാര്ക്കും പണവും തരാം..! വിദ്യാര്ത്ഥിനികള് ലൈംഗിക വേഴ്ചയ്ക്ക് വഴങ്ങണം; വനിതാ പ്രൊഫസര്ക്ക് 10 വര്ഷം തടവ്
തമിഴ്നാട്ടില് വനിത പ്രൊഫസര്ക്ക് പത്തു വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉന്നതര്ക്ക് വഴങ്ങാൻ വിദ്യാര്ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്ഷം തടവ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്...
രക്തംവാര്ന്ന് നിലവിളിച്ചോടി യുവതി; പറവൂരില് മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്തൃപിതാവ് ജീവനൊടുക്കി
മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരൻ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ (67) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു...
ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; സ്ത്രീ കസ്റ്റഡിയില്
പത്തനംതിട്ട അട്ടത്തോട്ടില് ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.
സംഭവത്തില് രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്ക്കത്തിനിടെ ശാന്ത രത്നാകരന്റെ തലയില്...
മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി; 11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റില്
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച 94കാരൻ അറസ്റ്റില്. പുന്നയൂർക്കുളം അവണോട്ടുങ്ങല് വീട്ടില് കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കടയില് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി...
സുഹൃത്തുക്കളുമായി വീഡിയോകോള് പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്ത്താവ്
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില് തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള് അറസ്റ്റിലായി. കൈയില് വെട്ടേറ്റ ഭാര്യ രേവതി...
വിവരം പുറത്തുപറഞ്ഞാല് തലയുണ്ടാകില്ല, സിദ്ധാര്ത്ഥ് നേരിട്ടത് മൃഗീയ വിചാരണ, നിര്ണായക വിവരങ്ങള് പുറത്ത്
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില് നിർണായക വിവരങ്ങള് പുറത്ത്.
സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള് ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി.
സർവകലാശാലയില് ഇത്തരം...
ഇറച്ചി വെട്ടുന്നതിനിടെ കടയില് കയറി ആക്രമണം; മുഖത്ത് ഇടിയേറ്റ തൊഴിലാളി കുഴഞ്ഞുവീണു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
പാലക്കാട് വടക്കഞ്ചേരിയില് ഇറച്ചി വില്ക്കുന്ന കടയില് കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു. വടക്കഞ്ചേരിയിലെ മിസ്ഫ ബീഫ് സ്റ്റാളിലാണ് സംഭവം.
കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്ക്കാണ് പരിക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ കുഴഞ്ഞുവീഴുകയായിരുന്നു....
വീഡിയോ; കണ്ണില്ലാത്ത ക്രൂരത; വന്നവനും നിന്നവനും പോയവനും തല്ലിച്ചതച്ചു; ദില്ലിയിലെ ബസില് യുവാക്കൾക്ക് ക്രൂര മർദ്ദനം
മോഷണക്കേസില് ആളുകളെ പിടികൂടിയാല് എന്ത് ചെയ്യും? അവരെ പൊലീസില് ഏല്പ്പിക്കണം. നിയമപരമായ നടപടികള്ക്ക് വിട്ടു കൊടുക്കണം അല്ലേ?
ആള്ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്, ഒരു ബസില് മോഷണം നടത്തിയതിന് പിടിച്ച...
പ്രതികളെ കുറിച്ച് വിവരം നല്കിയാല് 20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ ഫോടന കേസിൽ ലുക്ക് ഔട്ട് നോട്ടീസ്...
ബെംഗളുരു രാമേശ്വരം കഫെ സ്ഫോടനക്കേസിലെ മുഖ്യപ്രതികളായ മുസാബിർ ഹുസ്സൈൻ ഷാസിബ്, അബ്ദുല് മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്ഐഎ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ...
ജോലി നഷ്ടമായപ്പോള് ടെക്കി യുവതി മോഷണം തുടങ്ങി; പിടിയിലായത് 24 ലാപ്ടോപുകളുമായി
കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസില് പിടിയില്. നോയിഡ സ്വദേശിനിയായ ജസി അഗർവാള് (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.
പേയിങ്...
നഗ്നയായി യുവതിയുടെ വീഡിയോ കോൾ; വയനാട് സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷം: രാജസ്ഥാനിൽ നിന്ന് തട്ടിപ്പുകാരിയെ...
നഗ്ന വീഡിയോ കോള് വിളിച്ച് യുവാവില് നിന്ന് ലക്ഷങ്ങള് തട്ടിയ കേസില് യുവതിയെ വയനാട് സൈബര് പൊലീസ് രാജസ്ഥാനില് നിന്ന് പിടികൂടി.
ടെലഗ്രാം വഴി നഗ്ന വീഡിയോ കോള് നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി...
ഐസിയുവില് 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്
ജയ്പൂര്: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില് 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്വാര് ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് യുവതിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്ച്ചെ നാല് മണി...
അധ്യാപകന് എന്സിസി ക്യാമ്ബ് സമയത്ത് ഉള്പ്പെടെ വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി
വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില് അധ്യാപകന് അറസ്റ്റില്. ചെരുവില് ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസില് സ്കൂള് വിദ്യാർഥിനി നല്കിയ പരാതിയിലാണ് നടപടി.
ഹൈക്കോടതി ജാമ്യ ഹര്ജി തള്ളിയിരുന്നു. തുടര്ന്ന്...
ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...
കൊച്ചി: ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് വധശിക്ഷയില്ല.
അതേസമയം, ഏറ്റവുമൊടുവില് കേസില് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്ക്ക്...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....