സുഹൃത്തുക്കളുമായി വീഡിയോകോള് പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്ത്താവ്
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില് തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള് അറസ്റ്റിലായി. കൈയില് വെട്ടേറ്റ ഭാര്യ രേവതി...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....
ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; സ്ത്രീ കസ്റ്റഡിയില്
പത്തനംതിട്ട അട്ടത്തോട്ടില് ഭര്ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.
സംഭവത്തില് രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്ക്കത്തിനിടെ ശാന്ത രത്നാകരന്റെ തലയില്...
CPM ഓഫീസില്വെച്ച് പത്രം ഇടാനെത്തിയ ആണ്കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്
പത്രമിടാനെത്തിയ ആണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില് യുവാവ് അറസ്റ്റില്. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്വെച്ച് കുട്ടിയെ ബിജീഷ്...
തിരുവനന്തപുരത്ത് ബോംബ് നിര്മ്മാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടമായി, രണ്ട് പേരുടെ നില ഗുരുതരം
മുക്കോലയിലെ പടക്കനിർമാണ ശാലയില് ബോംബ് നിര്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില് 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്ക്കും പരിക്കേറ്റു. ഇതില് രണ്ട് പേരുടെ നില...
മരണം ഉറപ്പുവരുത്താൻ സമീര് അവരുടെ കൈപിടിച്ച് നോക്കി; ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല് വിവരങ്ങള് പുറത്ത്
വണ്ടൂർ തിരുവാലിയില് ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്. വരിച്ചാലില് സല്മത്താ(52) ണ് മരുമകൻ സമീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില് എടുത്തു.
സല്മത്തിന്റെ മകള് സജ്നയുടെ ഭർത്താവാണ് സമീർ....
ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് പേര് ചേര്ന്ന് പീഡിപ്പിച്ചു; മുഖ്യപ്രതിയായ കണ്ടക്ടര് 27 വര്ഷത്തിന് ശേഷം പിടിയില്
വിവാഹിതയായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള് 27 വർഷത്തിന് ശേഷം പിടിയില്. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്.
1997 ജൂലൈയില് കുളത്തൂപ്പുഴയില് ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസില് വീട്ടിലേക്ക് മടങ്ങിയ യുവതിയെ...
മദ്യപിച്ചെത്തി അമ്മയെ മര്ദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു
മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള് പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും...
അരുംകൊല; പിന്നില്നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില് കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല് ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
video; കോടതി മുറിക്കുള്ളില് വച്ച് പൊലീസുകാരനെ വെട്ടിപ്പരിക്കേല്പ്പിച്ച കാരപ്പുഴ സ്വദേശി അറസ്റ്റില്
ചങ്ങനാശ്ശേരിയില് കോടതിമുറിക്കകത്ത് ക്രിമിനല് കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്.
ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്പ്പിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ്...
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തിന്...
ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില് രണ്ടുപേർ അറസ്റ്റില്
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില് തിരുവല്ലയില് രണ്ടുപേർ അറസ്റ്റില്.
ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില് തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില് വീട്ടില് ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗിക പീഡനം ഉണ്ടായത് 14...
ന്യൂസീലൻഡിലേക്ക് 14 ലക്ഷം, അര്മേനിയയിലേക്ക് 5 ലക്ഷം! വിസ തട്ടിപ്പില് ദമ്ബതിമാരടക്കം മൂന്നുപേര് പിടിയില്
കൊച്ചിയില് വിസ തട്ടിപ്പില് ദമ്ബതിമാരടക്കം മൂന്നുപേര് പിടിയില്. കണ്ണൂര് പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര് മമ്ബറം സ്വദേശി റിജുന് എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്ഡ്, പോര്ച്ചുഗല്, അര്മേനിയ...
നമ്മുടെ മോള് പോയി അജുവേ, ഞാൻ കൊന്നു’; ശില്പയും അജ്മലും ഒന്നിച്ച് കഴിഞ്ഞത് രണ്ട് വര്ഷത്തോളം, കുഞ്ഞിനെ കൊല്ലുമെന്ന്...
ഷൊര്ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മാവേലിക്കരയില് വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്പ...
ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര് ക്രൂരമായി കൊല്ലപ്പെട്ട നിലയില്; രാത്രിയില് സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...
ഗഡക് ജില്ലയില് ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില് നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്...
പിതാവിന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തി യുവതിയുമായി അടുത്തു, എട്ട് മാസമായി താമസം ഒരുമിച്ച്; മായാ മുരളിയുടെ കൊലപാതകത്തില് സുഹൃത്ത് അറസ്റ്റില്
പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില് പ്രതി പിടിയില്. മായ മുരളിക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്.
പൊലീസിന്റെ തെരച്ചിലില് തമിഴ്നാട്ടിലെ കമ്ബത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മെയ് 9നാണ് മുതിയാവിളയിലെ...
എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേര് മട്ടന്നൂരില് പിടിയില്
ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റില്നിന്ന് എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ...
മുളകുപൊടി സ്പ്രേ ചെയ്ത് കവര്ച്ച: കൂടത്തായി മോഡല് കൊലപാതക ശ്രമക്കേസും, യുവതി അറസ്റ്റില്
തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല് ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസില് യുവതി അറസ്റ്റില്.
പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില് ഫസീല (36) യെയാണ് ഹില്പാലസ് പോലീസ്...
ഗര്ഭിണിയായ യുവതി പുഴയില് മരിച്ച നിലയില്; കൊലപാതകം; പ്രതി അറസ്റ്റില്
കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയില് ഗർഭിണിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയില് ബിന്ദുവാണ് മരിച്ചത്.
ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാൻ പോയപ്പോള് വഴക്കുണ്ടായതിനെ...
അപമാനിച്ചതിന് പ്രതികാരം; വിവാഹത്തലേന്ന് മകനെ കുത്തിക്കൊന്ന് പിതാവ്; അറസ്റ്റില്
വിവാഹത്തലേന്ന് മകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്. ജിം ട്രെയിനറായ മകന് തന്നെ അപമാനിച്ചുവെന്ന കാരണത്താലാണ് രംഗലാല് മകനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 29കാരനായ ഗൗരവിനെ മുഖത്തും നെഞ്ചിലുമായി ഏകദേശം 15 തവണ കുത്തേറ്റതായി...