22-കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം;
ഒന്നര വര്‍ഷത്തോളെ പ്രണയിച്ച ശേഷം കല്യാണം; 15-ാം ദിവസം ഭര്‍ത്താവ് കിടന്നുറങ്ങിയ അതേ മുറിയില്‍ ഭാര്യയുടെ തൂങ്ങി മരണം; എട്ട് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
വിവാഹം കഴിഞ്ഞ് 15-ാം നാള്‍ 22-കാരി ഭർതൃഗൃഹത്തില്‍...
ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...
കൊച്ചി: ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല.
അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക്...
നഗ്നയായി യുവതിയുടെ വീഡിയോ കോൾ; വയനാട് സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷം: രാജസ്ഥാനിൽ നിന്ന് തട്ടിപ്പുകാരിയെ...
നഗ്ന വീഡിയോ കോള്‍ വിളിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ വയനാട് സൈബര്‍ പൊലീസ് രാജസ്ഥാനില്‍ നിന്ന് പിടികൂടി.
ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി...
നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍
മലപ്പുറം: പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്.
മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ...
Video; ഉത്തരാഖണ്ഡില്‍ സിഖ് നേതാവ് വെടിയേറ്റു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയില്‍ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ആക്രമികളുടെ സി.സി.ടി.വി...
CCTV വീഡിയോ; തലയില്‍ വെടിവച്ചു, പിന്നീട് വെട്ടി നുറുക്കി; നഗരത്തെ നടുക്കി അരുംകൊല; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ യുവാവിന്റെ തലയില്‍ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുർ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവിനാഷും...
പേട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍, കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്.
ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍ ഇടയ്ക്കുവച്ച് കുഞ്ഞ്...
വിവാഹദോഷം മാറാൻ ‘പ്രതീകാത്മക കല്യാണവും പീഡനവും’; നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി
കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
2015 മെയ് 28 ന്...
വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ഇന്നലെ രാത്രി എട്ട്...
ഒന്നിച്ചുകഴിഞ്ഞിരുന്ന ഫ്ളാറ്റില്‍ തന്നെയായിരുന്നു ശ്രുതിയുടെയും മുഹമ്മദ് റോഷന്റെയും എം ഡി എം എ ബിസിനസ്, പരിശോധന എല്ലാം പൊളിച്ചു
കൊച്ചി: എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍...
അരുംകൊല; പിന്നില്‍നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
മൂവാറ്റുപുഴയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആള്‍ക്കൂട്ടം തല്ലി കൊലപ്പെടുത്തിയ അശോക് ദാസ് വെറും അന്യസംസ്ഥാന തൊഴിലാളി മാത്രമല്ല, യൂട്യൂബര്‍...
മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍.
യൂട്യൂബില്‍ എം.സി. മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു...
Video; തൃശൂരില്‍ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; പ്രകോപനം ടിക്കറ്റ് ചോദിച്ചത്
തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം....
വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം
എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...
ഖത്തറിലെത്തിച്ച യുവതികളെ പീഡനത്തിന് ഇരയാക്കി പരിചയക്കാര്‍ക്ക് കാഴ്ചവച്ചു; ഗർഭച്ഛിദ്രത്തിന് വിധേയമാക്കി,അതിജീവത നല്‍കിയ പരാതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നു,...
കുളത്തൂപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെണ്‍വാണിഭത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് അതിജീവിതകളിലൊരാളായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രിയുടെ ഓഫീസിലേക്ക് ഇമെയില്‍ വഴി യുവതി നല്‍കിയ പരാതി...
സുഹൃത്തും ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ്...
യുവതി ആത്മഹത്യ ചെയ്‌ത കേസില്‍ പ്രേരണാക്കുറ്റത്തിനു ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിലുള്ള കാവുങ്കല്‍ വീട്ടില്‍ സൗമ്യ (35) ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാറാണ് (40) അറസ്‌റ്റിലായത്.
17...
പൂജകളിലൂടെ മാറ്റാം ഭര്‍ത്താവിന്റെ മദ്യപാനം, യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്
ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ 22 വർഷം കഠിനതടവിനും 1,10,000 രൂപ പിഴശിക്ഷയും വിധിച്ചു.
കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിങ്ങണ്ടൂർ പൂന്തൂട്ടില്‍ വീട്ടില്‍ സന്തോഷ്...
ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍.
ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗിക പീഡനം ഉണ്ടായത് 14...
കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ഒത്തുതീര്‍പ്പാക്കാൻ 25 ലക്ഷം രൂപ നല്‍കി; സുഹൃത്തിനെതിരെ പരാതിയുമായി യുവതി
കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.
നാദാപുരം സ്വദേശിയാണ് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീർപ്പാക്കാൻ...
കോഴിക്കോട് തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം, അന്വേഷണം തുടങ്ങി
കോഴിക്കോട്: പേരാമ്ബ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധനഗ്നയായ നിലയിലാണ് മൃതദേഹം...