വാടകവീട് ചോദിച്ചെത്തി വയോധികയെ കഴുത്തറത്ത് കൊന്നു; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി...

പൂജകളിലൂടെ മാറ്റാം ഭര്‍ത്താവിന്റെ മദ്യപാനം, യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്

ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ 22 വർഷം കഠിനതടവിനും 1,10,000 രൂപ പിഴശിക്ഷയും വിധിച്ചു. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിങ്ങണ്ടൂർ പൂന്തൂട്ടില്‍ വീട്ടില്‍ സന്തോഷ്...

സുഹൃത്തിനെ കൊന്ന് നരബലി; സ്വപ്‌നത്തില്‍ ദേവി ആവശ്യപ്പെട്ടെന്ന് യുവതി

ഹരിയാണയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി. അംബാല സ്വദേശിനിയായ പ്രിയ, ഇവരുടെ സഹോദരൻ ഹേമന്ത്, സഹോദരന്റെ ഭാര്യ പ്രീതി എന്നിവരെയാണ് പോലീസ് പിടികൂടിയത്. നരബലിയുടെ ഭാഗമായാണ് വ്യാപാരിയെ കൊലപ്പെടുത്തിയതെന്നാണ്...

റീല്‍സ് എടുക്കുന്നതില്‍ തര്‍ക്കം: ചോരക്കളമായി വീണ്ടും മാനവീയം വീഥി; യുവാവിന് കഴുത്തിന് വെട്ടേറ്റു; പ്രതി പിടിയില്‍

മാനവിയം വീഥിയിലുണ്ടായ സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്ബഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാനവീയം...

ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മുഖ്യപ്രതിയായ കണ്ടക്ടര്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍

വിവാഹിതയായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയില്‍ കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ...

47 ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, എല്‍ ഡി എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലർ അറസ്റ്റില്‍. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗണ്‍സിലർ നാഷണല്‍ സെകുലർ കോണ്‍ഫറൻസ് അംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ്...

14-കാരിയെന്ന വ്യാജേന 23-കാരി കൗമാരക്കാരുമായി ലൈംഗികാതിക്രമം‌; അറസ്റ്റില്‍

പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍. സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി...

മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് വീട്ടില്‍ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്തിനു ശേഷം കഴുത്ത് ഞെരിച്ച്‌, സുഹൃത്ത് കുറ്റം സമ്മതിച്ചതായി പോലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...

അധ്യാപകന്‍ എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെരുവില്‍ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസില്‍ സ്‌കൂള്‍ വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് നടപടി. ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന്...

മൂവാറ്റുപുഴയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആള്‍ക്കൂട്ടം തല്ലി കൊലപ്പെടുത്തിയ അശോക് ദാസ് വെറും അന്യസംസ്ഥാന തൊഴിലാളി മാത്രമല്ല, യൂട്യൂബര്‍...

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എം.സി. മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു...

വിവാഹിതനായ അലിക്ക് ഹസീറയുമായി 4 വര്‍ഷമായി അടുപ്പം: കൊലയ്ക്ക് പ്രേരിപ്പിച്ചത് ഒരുമിച്ച്‌ താമസിക്കണമെന്ന ഹസീറയുടെ നിര്‍ബന്ധം; ഹോം സ്റ്റേയിലെ...

ഹോംസ്റ്റേയില്‍ ജോലി ചെയ്യുന്ന അസാം സ്വദേശിനിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടില്‍ വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോംസ്റ്റേയിലെ ജോലിക്കാരി ഹാസിറയെ (44) കൊലപ്പെടുത്തിയ സഫാ അലിയാണ് ഇന്നലെ...

ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്ബില്‍ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള...

തിരുവനന്തപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി, രണ്ട് പേരുടെ നില ഗുരുതരം

മുക്കോലയിലെ പടക്കനിർമാണ ശാലയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില...

മരണം ഉറപ്പുവരുത്താൻ സമീര്‍ അവരുടെ കൈപിടിച്ച്‌ നോക്കി; ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വണ്ടൂർ തിരുവാലിയില്‍ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വരിച്ചാലില്‍ സല്‍മത്താ(52) ണ് മരുമകൻ സമീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  സല്‍മത്തിന്റെ മകള്‍ സജ്നയുടെ ഭർത്താവാണ് സമീർ....

Video; തൃശൂരില്‍ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; പ്രകോപനം ടിക്കറ്റ് ചോദിച്ചത്

തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം....

പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നല്‍കി സഹപ്രവര്‍ത്തക

ജോലിഭാരം കൂടുമെന്നതിനാല്‍, പ്രസവാവധിക്ക് പോകാനിരുന്ന യുവതിയുടെ കുടിവെള്ളത്തില്‍ വിഷം കലർത്തി സഹപ്രവർത്തക. ചൈനയിലാണ് സംഭവം. സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് സഹപ്രവർത്തക പ്രസവാവധി എടുത്ത് പോയാല്‍ ജോലിഭാരം കൂടുമെന്ന ആശങ്കയില്‍ കടുംകൈയ്ക്ക് മുതിർന്നത്.  നിരന്തരം താൻ...

അരുംകൊല; പിന്നില്‍നിന്ന് പിടിച്ച്‌ കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് 

രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...

അമ്മയുടെ മുന്നില്‍നിന്ന് മകളെ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അമ്മയുടെ കണ്‍മുന്നില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്‌. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മാർച്ച്‌ 28ന് വൈകീട്ടാണ്...

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ 

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സിംനയെ ആക്രമിച്ച പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകാലത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.  പിതാവിനെ കാണാന്‍...

വിവാഹദോഷം മാറാൻ ‘പ്രതീകാത്മക കല്യാണവും പീഡനവും’; നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.  2015 മെയ് 28 ന്...