ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 19 | ഞായർ | ഇടവം 5 |
◾ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി ഡല്‍ഹിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച്...
മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു
മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്ബുറത്ത് ത്ത് ചാക്കോ - ലില്ലി ദമ്ബതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.
ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍...
ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...
ഇത് ഇവാന്റെ ബോയ്സ്!! 2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്!! Kerala...
കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം...
വീഡിയോ കാണാം; വിരണ്ടോടിയ ആനയെ തളച്ചു; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, പ്രദേശത്ത് വന്‍ നാശനഷ്ടം
ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്.
ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും...
മൂന്നുകോടിയിലധികം തട്ടിയ കേസില്‍ യുവതി പിടിയില്‍
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍.
തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ ശാന്തൻമൂല കാർത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്ബാടി എസ്.ഐ. സി.ആർ....
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
തെങ്ങിൻ പൂക്കുല ചാരായം, ഈസ്റ്റര്‍, വിഷു സ്‌പെഷ്യല്‍ ”ഒരു ലിറ്ററിന് 1500 രൂപ” ; ഒടുവില്‍ കുടുങ്ങി
തൃശ്ശൂർ ചേർപ്പില്‍ തെങ്ങിൻ പൂക്കുല ചാരായം വിറ്റ രണ്ടു പേർ എക്‌സൈസിന്റെ പിടിയിലായി. ചൊവ്വൂർ സ്വദേശികളായ പാറക്കോവില്‍ ജിജോ മോൻ, യദുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.60 ലിറ്റർ ചാരായമാണ് എക്സൈസ് ഇവരില്‍ നിന്ന് പിടികൂടിയത്.
ഒരു...
ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ലവ് ജിഹാദ് ഇപ്പോഴുമുണ്ടെന്നും പ്രണയ ബോധവത്‌കരണമെന്നും രൂപത അധികൃതര്‍
വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/04/2024)
പ്രഭാത വാർത്തകൾ
Published- 14/APRIL/24-ഞായർ- മേടം - 1
എല്ലാവർക്കും വിഷു ആശംസകൾ
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (26/04/2024)
പ്രഭാത വാർത്തകൾ
Published-26/APRIL/24-വെള്ളി- മേടം-13
◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14...
കോട്ടയത്ത് കിണറ്റില്‍ വീണ പന്തെടുക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന് ദാരുണാന്ത്യം
കിണറ്റില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയില്‍ ഓന്തനാല്‍ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്.
കോട്ടയം കരൂർ കുടക്കച്ചിറയില്‍ ബുധനാഴ്ച രാവിലെ 10.30-നാണ്...
ഡിഗ്രി പഠനത്തോടൊപ്പം പ്രണയം ഫ്രീ; പ്രണയ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ പിടിക്കാനുള്ള മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ ശ്രമം പാളി;...
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ അവസ്ഥ. പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കോളജിലേക്ക് ആകര്‍ഷിക്കാനായി ചെയ്ത പരസ്യം പുലിവാലായി.
കോളജിലേക്കുവരു, പ്രേമിക്കുവിന്‍ കുട്ടികളെ എന്ന മട്ടിലായിപ്പോയി...
പനമ്ബള്ളിയിലെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് സിനിമാതാരം; നിരന്തരം പീഡിപ്പിച്ചത് ഹില്‍പ്പാലസ് ഫ്‌ളാറ്റില്‍
കൊച്ചി പനമ്ബിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും.
വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍...
തൃശൂരില്‍ സുരേഷ് ഗോപി!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം.
യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...
സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ്സിടിച്ച് മരിച്ചു
സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.
പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്....
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; ലഭിക്കുന്നത് 3,200 രൂപവീതം
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്ബ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 3,200 രൂപ വീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ,...
ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍...
പന്തളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആറ്റില്‍ മരിച്ച നിലയില്‍
സി.പി.എം. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനുമായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അര്‍ജുന്‍ പ്രമോദാ(30)ണ് മരിച്ചത്. അച്ഛന്‍കോവില്‍ പന്തളം മഹാദേവക്ഷേത്രത്തിന്...


























