കുളിക്കാന്‍ ഇറങ്ങിയ എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു

എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് അപകടം. തൃശൂര്‍ മാള സ്വദേശി കെ. എസ്. സുബിഷ്‌മോന്‍ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയാണ്. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ്...

രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ പെരുമ്ബാവൂരില്‍ അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

പെരുമ്ബാവൂർ പുല്ലുവഴിയില്‍ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം. ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/04/2024) 

പ്രഭാത വാർത്തകൾ Published-20/APRIL/24-ശനി- മേടം-7 ◾ പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ്...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണ്‍, മമിത ബൈജുവിന് വോട്ടില്ല; കാരണമുണ്ട്!

പ്രേമലു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായ മമിത ബൈജുവിന് വോട്ട് ചെയ്യാൻ സാധിക്കില്ല വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ താരത്തെ സ്വീപ് യൂത്ത് ഐക്കണായി പ്രഖ്യാപിച്ചത്. മമിതയുടെ പേര്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/05/2024)

പ്രഭാത വാർത്തകൾ 24 മെയ് | 2024 | വെള്ളി | ഇടവം 10 ◾ പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക്...

തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു

തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ...

Video; കല്‍പ്പറ്റയില്‍ ജനസാഗരം; പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; കല്‍പ്പറ്റയില്‍ റോഡ് ഷോ, വീഡിയോ കാണാം 

യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കല്‍പ്പറ്റ നഗരത്തില്‍...

കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.  ഇന്നു രാവിലെ ആറു...

Video; തണ്ണിമത്തൻ ബിരിയാണി ‘ഫിറോസ് ഇക്ക ഇത് ഓവര്‍ ആയിപ്പോയി’; പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും; വീഡിയോ വാർത്തയോടൊപ്പം 

കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്. വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും...

നടുറോഡില്‍ മേയര്‍ ആര്യരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്; ഏത് സർക്കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്ബളം തന്നിട്ട് വർത്തമാനം പറയാനെന്നും...

മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്. തമ്ബാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എല്‍.എച്ചിനെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ്...

കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ഫോർട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/06/2024) 

പ്രഭാത വാർത്തകൾ 2024 | ജൂൺ 7 | വെള്ളി | ഇടവം 24 |  ◾ ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ്...

ഭര്‍ത്താവ് ഗള്‍ഫില്‍; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; ഇരട്ടക്കുട്ടികളെ പുറത്താക്കി കൂട്ടുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ ബിജുവിന്റെ ആത്മഹത്യ;...

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു...

മലപ്പുറത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍. ചിറക്കല്‍ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയില്‍ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓൺലൈൻ വാർത്തകൾ...

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേർ ചികിത്സയില്‍ തുടരുകയാണ്. പരിക്കേറ്റവരെല്ലാം സി.പി.എം അനുഭാവികളാണ്....

VIDEO; സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

കൊല്ലത്ത് സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താവണിമുക്ക് സ്വദേശി മോഹനൻ ആണ് മരിച്ചത്. മങ്ങാട് താന്നിക്കമുക്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. വീതി കുറഞ്ഞ റോഡില്‍ മറികടക്കുന്നതിനിടെ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് റോഡിലേക്ക്...

കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്: സാങ്കേതിക തകരാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;

ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം. താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു...

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്ബിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എൻ പത്മകുമാർ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (20/05/2024) 

പ്രഭാത വാർത്തകൾ 2024 | മെയ് 20 | തിങ്കൾ | ഇടവം 6  ◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍...

വരാപ്പുഴയില്‍ ജീവനൊടുക്കിയത് അഡല്‍ട്ട് വെബ് സീരീസിലെ നായികയുടെ ഭര്‍ത്താവും മകനും:

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂട്യൂബറും അഡല്‍ട്ട് വെബ് സീരീസുകളില്‍ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അല്‍ ഷിഫാഫിനെയുമാണ്...