12കോടി പ്രതിഫലം, സെറ്റിലെത്തുക 11ന്, വീടിനടുത്ത് ലൊക്കേഷൻ വേണം; നയൻതാരയുടെ നിബന്ധനകള്‍ ഇങ്ങനെയോ?
തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം പിടിക്കുന്നത്
ഒൻപതിന് സെറ്റില്‍ വന്നിരുന്ന താരം ഇപ്പോള്‍ പതിനൊന്നിനാണ് എത്തുന്നതെന്നും വീട്ടില്‍ നിന്നും 20 കിലോമീറ്ററിനുള്ളില്‍ ലൊക്കേഷൻ വേണമെന്ന് നിബന്ധന വെച്ചുവെന്നുമാണ്...
ലൈംഗിക ബന്ധത്തിന് ശേഷം നിര്‍ബന്ധമായും മൂത്രമൊഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ലൈംഗിക ബന്ധത്തിന് ശേഷം 30 മിനിറ്റിനുള്ളില്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കണമെന്ന് പല വിദഗ്ധരും നിര്‍ദ്ദേശിക്കാറുണ്ട്.
മൂത്രമൊഴിക്കുന്നത് വൈകിപ്പിച്ചാല്‍ ബാക്ടീരിയകള്‍ മൂത്രാശയത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ജനനേന്ദ്രിയ മേഖലയില്‍ നിന്നുള്ള...
രാഹുൽ ഗാന്ധി വയനാട്ടിൽ; കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; സമ്പൂർണ്ണ പട്ടിക വായിക്കാം.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും....
LDF കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദിച്ചില്ല; കെ.എസ്.ഇ.ബി എൻജിനിയര്‍ക്ക് മര്‍ദ്ദനം
എല്‍.ഡി.എഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ഇ.ബി ഇടതു സംഘടനയില്‍പ്പെട്ട ജീവനക്കാർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഓഫീസില്‍ കയറി മർദ്ദിച്ചു. ആലപ്പുഴ എസ്.എല്‍ പുരം എ.എക്സ്.ഇ കെ.രാജേഷ് മോൻ ആണ് മർദ്ദനമേറ്റതിനെതുടർന്ന് ജനറല്‍...
മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു
വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്ബലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/04/2024)
പ്രഭാത വാർത്തകൾ
Published- 2024 -ഏപ്രിൽ -6 -ശനി - മീനം 24
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്‍റെ...
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി. ആദിത്യന്റെ...
‘പച്ചമുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി’, ചട്ടുകം ചൂടാക്കി പൊള്ളിച്ചു രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനം; അറസ്റ്റ്
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. ചട്ടുകം ചൂടാക്കി കുട്ടിയെ പൊള്ളിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
അടിവയറ്റില്‍ ചട്ടുകം കൊണ്ട് പൊള്ളിച്ച് ഫാനില്‍ കെട്ടിത്തൂക്കിയെന്നും പച്ച മുളക് തീറ്റിച്ചെന്നുമാണ്...
ജോലിക്കിടെ വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു
പെയിന്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയില്‍ പറമ്ബില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (11/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 11 | ശനി | മേടം 28
◾ അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍...
ചെഞ്ചുരുളിയില്‍ ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു
കാല്‍ വഴുതി ക്വാറിയിലെ വെള്ളത്തിലേയ്ക്ക് വീണ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചെഞ്ചുരുളിയില്‍ പുലാപ്പറ്റയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളിയില്‍ മണികണ്ഠന്റെ മകൻ മേഘജ് (18), രവീന്ദ്രന്റെ...
ഗോപിസുന്ദറിനെ ചേര്‍ത്തു പിടിച്ച് ജന്മദിനാശംസകള്‍ നേര്‍ന്ന് അജ്ഞന മോഹന്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം
ഒരുപാട് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.
മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് ഗോപിസുന്ദര്‍. കുറച്ച് കാലം അന്യഭാഷയില്‍ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിലേക്ക് തിരികെയെത്തി....
വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട
സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna).
ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...
ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...
കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും സഹിക്കില്ല’; കലാഭവൻ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണന്റെ നിറത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നർത്തകി അഭിപ്രായപ്രകടനം നടത്തിയത്.
സത്യഭാമയുടെ പ്രതികരണത്തില്‍...
ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന്‍ മുങ്ങി.
അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടിയോളം രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ പൊലീസ് തിരയുന്നു.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി...
പിടിമുറുക്കി ഇഡി; കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് നോട്ടീസ്
കരുവന്നൂർ ബാങ്ക് സാമ്ബത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സിപിഎം നേതാക്കള്‍ക്ക് നോട്ടീസയച്ച് ഇ.ഡി. മുൻ എം.പി പി.കെ ബിജു,കൗണ്‍സിലർ എം.ആർ ഷാജൻ എന്നിവർക്കാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്.
പി.കെ ബിജു വ്യാഴാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസില്‍...
പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികൻ മരിച്ചു
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.
കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍...


























