ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/04/2024)
പ്രഭാത വാർത്തകൾ
Published- 29/APRIL/24-തിങ്കൾ- മേടം-16
◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ...
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു
സ്‌മാർട്ട് സിറ്റിയില്‍ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്ബ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു.
സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്....
കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍.
ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ...
19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി
വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 19 ദിവസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്ബത്യ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും...
ഇടുക്കിയില്‍ മരണവീട്ടില്‍ എത്തിയവര്‍ക്കിടയിലേക്ക് ബൊലേറോ പാഞ്ഞുകയറി; ഒരു മരണം
ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു.
ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക്...
രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.
താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം...
യുവാവിന്റെ മരണം; വയനാട് മെഡി. കോളജിനെതിരെ വീണ്ടും പരാതി
വയനാട് ഗവ. മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് കൊയിലേരിയിലെ ടാക്സി ഡ്രൈവര്‍ ബിജു വര്‍ഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യാസഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫര്‍ ഷോബിന്‍ സി.ജോണി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
മൂക്കിലൂടെയും വായിലൂടെയും...
ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാൻ സാധ്യത; കൊടും ചൂടിന് ആശ്വാസമാകും
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമാകുന്നു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കേരളത്തില്‍ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.ഇന്ന് നാല് ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്...
Video; കാല്‍ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ വീഡിയോ...
വായില്‍ വെള്ളമൂറുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കിയും ട്രാവല്‍ വ്ലോഗുകള്‍ ചെയ്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ അധ്യാപിക കൂടിയായായ ലക്ഷ്മി നായർക്ക് ആരാധകർ ഏറെയാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി വീഡിയോകള്‍ ഒന്നും പങ്കുവയ്ക്കാറില്ല. അതിന്റെ...
സൂര്യപ്രകാശം കാണിച്ചാല്‍ കുഞ്ഞിന് അമാനുഷിക ശക്തി ലഭിക്കും; ആഹാരം നല്‍കിയില്ല, നവജാത ശിശു മരിച്ചു, പിതാവിന് 8 വര്‍ഷം...
സസ്യാഹാര ജീവിതശൈലി പിന്തുടർന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിന് എട്ട് വർഷം തടവ്. റഷ്യൻ പൗരനും യുവ േബ്ലാഗറുമായ മാക്സിം ല്യൂട്ടിയാണ് ശിക്ഷിക്കപ്പെട്ടത്.
വെള്ളവും ശരിയായ ഭക്ഷണവും നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്‍ക്കുന്ന രീതിയാണ്...
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; പ്രതിക്ക് 21 വര്‍ഷം തടവ്
15കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ.
കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 10 | വെള്ളി മേടം 27 |
◾ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/05/2024)
പ്രഭാത വാർത്തകൾ
22 മെയ് 2024 | ബുധൻ | ഇടവം- 8
◾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ജാതി സംവരണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി,...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (31/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 31 | വെള്ളി | ഇടവം 17
◾ ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. നാളെ നടക്കുന്ന അവസാന ഘട്ട...
തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...
കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു
തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്
ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്.
തിരുനാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിയുടെയും റമീഷയുടെയും മകളാണ്.
ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ...
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്ബില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി...
ഗ്യാസും വരില്ല, വയറും കുറയും: ഊണിനു ശേഷം ഇതൊരു ഗ്ലാസ് കുടിക്കൂ;
ഉച്ചയ്‌ക്കൊരു നല്ല ഊണ് കഴിച്ചാല്‍ പിന്നെ പറയണ്ട. പാലാർക്കുംഗ്യാസ് ട്രബിള്‍ ഉണ്ടാകും. പിന്നീടുള്ളൊരു പ്രശ്നം ചാടിയ വയറാണ്.
ഇതിനു രണ്ടിനും ഒരു പരിഹാരമുണ്ട്, ജീരകം. ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ദിവസവും...
റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി.
കാസർഗോഡ് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ്...


























