വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...

അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍

മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...

ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...

ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...

സിബിൽ സ്കോർ ഉയർത്താനുള്ള ചില സൂത്രപ്പണികൾ; വിശദാംശങ്ങൾ ഇവിടെ വായിക്കാം

ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ വായ്പ എടുക്കാൻ ചെല്ലുമ്ബോള്‍ ആയിരിക്കാം സിബില്‍ സ്കോർ വില്ലനാകുക. കുറഞ്ഞത് 750 പോയിന്റ്...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 2024 രാജ്യത്തെ ജനങ്ങളിൽ നിന്ന് ക്രിമിനലുകൾ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല 1935...

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ 2024ല്‍ നഷ്ടമായത് 1935 കോടി രൂപ. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിക്കുകയും ചെയ്തു.മുന്‍ വര്‍ഷങ്ങളേക്കാളും വന്‍ തുകയുടെ തട്ടിപ്പാണ് പോയ വര്‍ഷം നടന്നത്. അതേസമയം ഡിജിറ്റല്‍...

സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...

അമ്മയെ പീഡിപ്പിച്ചു; വീഡിയോകോളില്‍ വിവസ്ത്രയാകാൻ നിര്‍ബന്ധിച്ചു; പ്രജ്ജ്വല്‍ രേവണ്ണക്കെതിരേ പരാതിക്കാരി

ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്‌.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലും വിശദമായ മൊഴിനല്‍കിയിട്ടുണ്ട്.  നാലുവർഷം മുമ്ബ്...

ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം

ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചു 

15 വയസുകാരനെ തട്ടിക്കൊണ്ടുപോയി തന്നെക്കാള്‍ പ്രായമുള്ള യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിലെ ഗോപാല്‍പൂരിലാണ് സംഭവം വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൗമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം

നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...

പച്ച മുതൽ പർപ്പിൾ വരെ: ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിവിധ നിറങ്ങളിലുള്ള വരകളുടെ അർത്ഥമെന്ത്? വിശദമായി വായിക്കാം

ഇന്ന് ഭൂരിഭാഗം യാത്രികർക്കും സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുമൊക്കെ അനിവാര്യമായി മാറിയതായി ഗൂഗിള്‍ മാപ്പ്, ഓരോ യാത്രയെയും കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ്.നിങ്ങള്‍ ഒരു പുതിയ നഗരത്തിലേക്കോ അല്ലെങ്കില്‍ ദിവസേന ഉപയോഗിക്കുന്ന റൂട്ടിലേക്കോ പോകുകയാണെങ്കില്‍ പോലും, ഗൂഗിള്‍...

ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്. ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...