തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം...
മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി, കുട്ടികളുടെ നില അതീവ ഗുരുതരം
മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ അര്‍ച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2)...
സ്വിറ്റ്‌സര്‍ലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് കലാഭവൻ സോബി ജോര്‍ജ് ലക്ഷങ്ങള്‍ തട്ടി; അറസ്റ്റില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി...
ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്ബില്‍ വച്ചാണ് സംഭവം.
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള...
140 തവണ ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ ജീവപര്യന്തം
ലണ്ടന്‍: ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ലണ്ടനില്‍ ജീവപര്യന്തം. 30 വര്‍ഷം മുമ്ബ് നടന്ന കൊലപാതകത്തിലാണ് 51കാരനായ സന്ദീപ് പട്ടേലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
1994ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 39കാരിയായ ലൈംഗിക...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; പ്രതി അറസ്റ്റില്‍
പേരാവൂരില്‍ അറുപതുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോണ്‍ ആക്രമിച്ചത്. ആക്രമണം...
വിവാഹിതനായ അലിക്ക് ഹസീറയുമായി 4 വര്‍ഷമായി അടുപ്പം: കൊലയ്ക്ക് പ്രേരിപ്പിച്ചത് ഒരുമിച്ച് താമസിക്കണമെന്ന ഹസീറയുടെ നിര്‍ബന്ധം; ഹോം സ്റ്റേയിലെ...
ഹോംസ്റ്റേയില്‍ ജോലി ചെയ്യുന്ന അസാം സ്വദേശിനിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടില്‍ വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോംസ്റ്റേയിലെ ജോലിക്കാരി ഹാസിറയെ (44) കൊലപ്പെടുത്തിയ സഫാ അലിയാണ് ഇന്നലെ...
ആവശ്യപ്പെട്ടത് 150 പവനും കാറും, ആക്രമിച്ചത് ലഹരി ഉപയോഗിച്ച ശേഷം; തുറന്നുപറച്ചിലുമായി നവവധു; വീഡിയോ കാണാം
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴുത്തില്‍ വയർ മുറുക്കി രാഹുല്‍ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെല്‍റ്റ് വച്ച്...
മദ്യലഹരിയില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ജനനേന്ദ്രിയത്തില്‍ സിഗരറ്റ്‌കൊണ്ട് പൊള്ളിച്ചു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും പൊള്ളലേല്‍പ്പിക്കുകയുംചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍.
ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിനിയായ മെഹർ ജഹാനെയാണ് ഭർത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് യുവതിക്കെതിരേ...
തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ലില്‍ പൊട്ടില്‍; 2 വയസുകാരി നേരിട്ടത് ക്രൂര മര്‍ദനം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.
തലയില്‍ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം...
അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; ജഡം ഉപേക്ഷിച്ചത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍
അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണു സംഭവം.
തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ്...
വീഡിയോ; കണ്ണില്ലാത്ത ക്രൂരത; വന്നവനും നിന്നവനും പോയവനും തല്ലിച്ചതച്ചു; ദില്ലിയിലെ ബസില്‍ യുവാക്കൾക്ക് ക്രൂര മർദ്ദനം
മോഷണക്കേസില്‍ ആളുകളെ പിടികൂടിയാല്‍ എന്ത് ചെയ്യും? അവരെ പൊലീസില്‍ ഏല്‍പ്പിക്കണം. നിയമപരമായ നടപടികള്‍ക്ക് വിട്ടു കൊടുക്കണം അല്ലേ?
ആള്‍ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്‍, ഒരു ബസില്‍ മോഷണം നടത്തിയതിന് പിടിച്ച...
വീഡിയോ കാണാം; ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്, ‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കിക്കൊന്നു’ക്രൂരത വിശദീകരിച്ച്...
മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം.
ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച...
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍
പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. പൂതക്കുളം തെങ്ങില്‍ വീട്ടില്‍ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന്...
വീഡിയോ ദൃശ്യം തുമ്പായി; ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡനം; അതിക്രമം സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കുമ്ബോള്‍; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.
നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ്...
ലിവ് ഇൻ പാർട്ട്ണറുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; യുവാവിനെ യുവതി കുത്തിക്കൊന്നു
കൊല്‍ക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയില്‍ ദുംഡം ഏരിയയില്‍ പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു.
യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ് കൊല്ലപ്പെട്ടത്. മേക്കപ്പ്...
കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര്‍ അറസ്റ്റില്‍
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്‍കിയ ക്വട്ടേഷൻ ആയിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...
ജോലി നഷ്ടമായപ്പോള്‍ ടെക്കി യുവതി മോഷണം തുടങ്ങി; പിടിയിലായത് 24 ലാപ്ടോപുകളുമായി
കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസില്‍ പിടിയില്‍. നോയിഡ സ്വദേശിനിയായ ജസി അഗർവാള്‍ (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.
പേയിങ്...
11-കാരിയെ ബലാത്സംഗം ചെയ്തത് അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
അമ്മയെ മർദിച്ച് അവശയാക്കിയ ശേഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന 11 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.
ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ...
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍
മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹർഗോവിന്ദ് സോണി, ഭാര്യ...


























