ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/05/2024)
പ്രഭാത വാർത്തകൾ
24 മെയ് | 2024 | വെള്ളി | ഇടവം 10
◾ പശു പാലു തരുന്നതിനു മുന്പേ ഇന്ത്യാ മുന്നണിയില് നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക്...
12 ദിവസം മുമ്ബ് നാട്ടിലെത്തി; തൃശ്ശൂരില് പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്; മരണത്തില് ഞെട്ടി നാട്ടുകാര്
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്. പേരാമംഗലത്തിന് സമീപം അമ്ബലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്.
ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത്...
ദ്വയാര്ഥം കലര്ന്ന ചോദ്യം ചോദിച്ച് യുട്യൂബില് അപ്ലോഡ് ചെയ്തു; കോളജ് വിദ്യാര്ത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില് യുവതി ഉള്പ്പെടെ...
കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില് യുട്യൂബ് ചാനലില് പ്രവർത്തിക്കുന്ന യുവതി ഉള്പ്പെടെ മൂന്നുപേർ അറസ്റ്റില്
'വീര ടോക്സ് ഡബിള് എക്സ്' എന്ന പേരിലുള്ള യുട്യൂബ് ചാനല് ഉടമ, വനിതാ വിഡിയോ ജോക്കി, ക്യാമറമാൻ...
പെട്രോൾ ലിറ്റർ ഒന്നിന് തിരുവനന്തപുരത്ത് 107.48 രൂപയും, തമിഴ്നാട്ടിൽ 100.90 രൂപയും: കേരളത്തിലെ ഉയർന്ന ഇന്ധന വിലയ്ക്ക്...
രാജ്യത്ത് പെട്രോള് - ഡീസല് വിലയേറി വരികയാണ്. ഇന്ത്യയില് പെട്രോള് വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ പെട്രോള് 1 ലിറ്ററിന് 107.48 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/04/2024)
പ്രഭാത വാർത്തകൾ
Published:- 2024 -ഏപ്രിൽ-16-ചൊവ്വ-മേടം-3
◾ ഇഡി കേസില് സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്എ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്ക്ക് നല്കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി. കോടതിയില് നല്കുന്ന മൊഴിയാണ് യഥാര്ത്ഥ തെളിവ്. ഇഡി...
മഞ്ജു പിള്ളയും സുജിത് വാസുദേവും വേര്പിരിഞ്ഞു
മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് ഇക്കാര്യം വെളിപ്പെടുത്തിയത്.2020 മുതല് മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികള് പൂർത്തിയായി എന്നും...
കൊവിഡ് പൂര്ണമായി ഒഴിഞ്ഞുപോയോ ? ഐഎംഎ നല്കുന്ന മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കല് അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നല്കി.
ഏപ്രില് രണ്ടാംവാരം നടത്തിയ പരിശോധനയില് ഏഴു ശതമാനം ടെസ്റ്റുകള് പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില് വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രശ്നങ്ങള് ഗുരുതരമാവാൻ...
അരുംകൊല; പിന്നില്നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില് കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല് ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
വിവാഹവാര്ഷികം ആഘോഷിച്ചു ചെമ്ബൻ വിനോദു൦ ഭാര്യയും; പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും, വഴക്കുകളുടെയും നാല് വര്ഷം; വീഡിയോ കാണാം
നടൻ ചെമ്ബൻ വിനോദു൦ , ഭാര്യമറിയയും തങ്ങളുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ച ചിത്രങ്ങള് ആണ് ഇപ്പോള് സോഷ്യല് മീഡിയില് ശ്രെദ്ധ ആകുന്നത്, നടന്റെ ഭാര്യ മറിയ സോഷ്യല് മീഡിയില് പങ്കുവെച്ച വിവാഹവാര്ഷിക...
പുഴയില് കുളിക്കാനിറങ്ങിയ 13കാരന് മുങ്ങി മരിച്ചു
പിതാവിനും സഹോദരനുമൊപ്പം പുഴയില് കുളിക്കുകയായിരുന്ന പതിമൂന്നുകാരന് ഒഴുക്കില്പ്പെട്ട് മരിച്ചു.
വട്ടിയൂര്ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിന്കീഴ് മഠത്തിങ്ങല്ക്കര അനൂപ് ഭവനില് അനില്കുമാറിന്റെ മകന് അരുണ് (13) ആണ് മരിച്ചത്.
പിതാവ്...
വിദ്യാര്ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഇക്കൊല്ലം മുതല് പരീക്ഷയെഴുതിയാല് മാത്രം പാസാവില്ല, പഠനം അടിമുടി മാറുന്നു
എല്ലാ വിഷയങ്ങള്ക്കും എഴുത്തുപരീക്ഷയെന്ന നിലവിലെ രീതിക്ക് പകരം പഠിക്കുന്ന വിഷയത്തിന്റെ മേഖലകളുമായി ബന്ധപ്പെടുത്തി യൂണിവേഴ്സിറ്റി പരീക്ഷകള് മാറാൻ ഒരുങ്ങുന്നു.
എഴുത്തുപരീക്ഷയ്ക്ക് പുറമേ, ഫീല്ഡ് സന്ദർശനം, വ്യവസായ ശാലകളിലെ സന്ദർശനം, വീഡിയോ മേക്കിംഗ്, കലാപ്രകടനം എന്നിവയെല്ലാം...
ഹയര് സെക്കന്ററി വിദ്യാര്ത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തില് മുങ്ങിയ നിലയില്
എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില് ചാലിയാറില് ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയില് സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള് സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയില് കണ്ടെത്തിയത്.
ഇന്നെലെ...
Video; നടി മഞ്ജു വാര്യരുടെ കാർ തടഞ്ഞ് പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
മഞ്ജു വാര്യരുടെ കാറില് തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പരിശോധന. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില് വച്ചാണ് നടിയുടെ വാഹനത്തില് സ്ക്വാഡ് പരിശോധന നടത്തിയത്
വാഹനത്തില് മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോള് ആളുകള് താരത്തിനടുത്തേയ്ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത...
യുഎഇ കമ്ബനി മലയാളികളെ ക്ഷണിക്കുന്നു; ആകര്ഷക ശമ്ബളം, വിസയും ടിക്കറ്റും താമസവും ഭക്ഷണവും സൗജന്യം
അങ്കമാലി: യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികള് പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷില്...
ബൈക്കിന് മുകളിലൂടെ ടിപ്പര് ഇടിച്ചുകയറി; പെരുമ്ബാവൂരില് അച്ഛനും മകള്ക്കും ദാരുണാന്ത്യം
പെരുമ്ബാവൂർ താന്നിപ്പുഴയില് ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകള്ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്ദോസ്, മകള് ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നില് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ടിപ്പർ...
എല്ലാ വാഹന ഉടമകളും അപ്ഡേറ്റ് ചെയ്യണം; നിങ്ങൾ ചെയ്തോ ? നിര്ബന്ധമായി ചെയ്യേണ്ട കാര്യം ഓര്മിപ്പിച്ച് എംവിഡി
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ് നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറില് നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള് ഡിപാർട്മെന്റ്.
പേരും ഫോണ് നമ്ബറും ആധാറിലെ പോലെ ആക്കിയാല്...
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്നചിത്രങ്ങളും വിഡിയോയും പകര്ത്തി; പ്രതിക്ക് 21 വര്ഷം തടവ്
15കാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രതിക്ക് 21 വര്ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ.
കന്യാകുമാരി വിളവന്കോട് ചൂടാല് അടയ്ക്കാക്കുഴിയില് പല്ലുകുഴി കാവുവിള വീട്ടില് ഗോകുല്...
ലഹരിക്കേസില് അറസ്റ്റിലായ പ്രതി ലോക്കപ്പില് തൂങ്ങി മരിച്ചനിലയില്; ദുരൂഹത ആരോപിച്ച് ഭാര്യ
പാലക്കാട്: ലോക്കപ്പിനുള്ളില് പ്രതി തൂങ്ങിമരിച്ച സംഭവത്തില് പരാതിയുമായി മരിച്ച ഷോജോ ജോണിന്റെ ഭാര്യ ജ്യോതി.
ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില് ദുരുഹതയുണ്ടെന്നും ഇവർ പ്രതികരിച്ചു. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില് ആണ് ഷോജോയെ...
വിമാന സര്വീസ് മുടങ്ങിയതോടെ ഭര്ത്താവിനെ ജീവനോടെ ഒരുനോക്ക് കാണാന് കഴിയാതെ അമൃത; എയര് ഇന്ത്യക്കെതിരെ നിയമ നടപടി സ്വീകരിക്കാന്...
മസ്കറ്റില് ഗുരുതരാവസ്ഥയില് ചികിത്സയിലായിരുന്ന ഭര്ത്താവിനെ ജീവനോടെ ഒരു നോക്ക് കാണാനുള്ള ഭാര്യ അമൃതയുടെ ആഗ്രഹം ഇനി നടക്കില്ല.
ജീവനക്കാരുടെ സമരം മൂലം എയര് ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ അമൃതയുടെ യാത്ര മുടങ്ങി. പിന്നാലെ...
അപര്ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു;
യുവതാരങ്ങളായ ദീപക് പറമ്ബോലും അപര്ണ ദാസും വിവാഹിതരാകുന്നു. ഏപ്രില് 24ന് വടക്കാഞ്ചേരിയില് വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്റെ കല്യാണക്കുറി സോഷ്യല്മീഡിയയില് വൈറലായിട്ടുണ്ട്.
എന്നാല് തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള് ഇതുവരെ ഒരു സൂചനയും...


























