ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല:
ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര)...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 9 | വ്യാഴം | മേടം 26 |
◾ 'എന്താ മോദിജീ പേടിച്ചു പോയോ' എന്ന് മോദിയോട് എക്‌സ് ഹാന്‍ഡിലിലൂടെ ചോദിച്ച് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയുമായി...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (21/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 21 | ചൊവ്വ | ഇടവം 7
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%....
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍, കടത്തിയത് 60 ലക്ഷത്തിന്റെ സ്വര്‍ണം
60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി.
കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. ഇവർ...
കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...
ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 17 നാണ് പ്രജിത്ത്...
റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു; റേഷൻ വാങ്ങാൻ ഇനി ഈ സമയങ്ങളില്‍ പോകണം
സംസ്ഥാനത്ത് റേഷൻകടകളുടെ സമയം പുനക്രമീകരിച്ചു. ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ജില്ലകളില്‍ വൈകിട്ടുമാണ് പ്രവർത്തനം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും...
മൂന്ന് വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി
മൂന്ന് വയസ്സുകാരനെ മടിയില്‍ വച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ...
കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം
പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍...
സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം
സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്ബിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടു.
രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ്...
കോഴിക്കോട് ബൂത്ത് ഏജന്റും, ആലപ്പുഴയിലും പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന മൂന്ന് പേരും കുഴഞ്ഞ് വീണുമരിച്ചു
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്ബർ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
സാരിയില്‍ ബ്ലൗസ്‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.
ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന...
വിവാഹ വാഗ്ദാനം നല്‍കി സീരിയല്‍ താരം ആര്യ അനില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; മറുപടിയുമായി ആര്യ
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരരാണ് സീരിയല്‍ താരങ്ങള്‍. അതില്‍ത്തന്നെ പ്രേക്ഷകര്‍ മനസ്സിനോട് ഏറ്റവും അടുത്തു നിര്‍ത്തുന്ന താരങ്ങളുമുണ്ട്.
അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സോഷ്യല്‍ മീഡിയ താരവുമാണ് ആര്യ അനില്‍. ടിക്ക്...
കണ്ണൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു
പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നമ്ബ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ...
4 വയസുകാരൻ അനസ്തേഷ്യയെ തുടര്‍ന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്ബ്ര...
രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.
താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം...
യുവാവിന്റെ മരണം; വയനാട് മെഡി. കോളജിനെതിരെ വീണ്ടും പരാതി
വയനാട് ഗവ. മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് കൊയിലേരിയിലെ ടാക്സി ഡ്രൈവര്‍ ബിജു വര്‍ഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യാസഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫര്‍ ഷോബിന്‍ സി.ജോണി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
മൂക്കിലൂടെയും വായിലൂടെയും...
നടി അരുന്ധതി നായര്‍ അപകടത്തില്‍പ്പെട്ടു; നില ഗുരുതരം
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍.
മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു
നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു.
പ്രാവച്ചമ്ബലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂർകോണം തടത്തരികത്ത് വീട്ടില്‍ സൂസൻ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.
നരുവാമൂട്ടില്‍...
മഞ്ജു പിള്ളയും സുജിത് വാസുദേവും വേര്‍പിരിഞ്ഞു
മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികള്‍ പൂർത്തിയായി എന്നും...


























