കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍
മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹർഗോവിന്ദ് സോണി, ഭാര്യ...
ചീട്ടുകളിക്കിടെ വാക്കേറ്റവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്.
പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.
മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ...
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സിംനയെ ആക്രമിച്ച പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകാലത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
പിതാവിനെ കാണാന്‍...
മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് വീട്ടില്‍ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്തിനു ശേഷം കഴുത്ത് ഞെരിച്ച്, സുഹൃത്ത് കുറ്റം സമ്മതിച്ചതായി പോലീസ്
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.
കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...
സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവര്‍; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍; അനില പിന്മാറാൻ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാൻ...
കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ...
നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍
മലപ്പുറം: പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്.
മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ...
കൊന്ന ശേഷം കുട്ടികളുടെ രക്തം കുടിച്ചുവെന്ന് ബന്ധുക്കള്‍; യുപിയില്‍ രണ്ട് സഹോദരങ്ങളുടെ കൊലപാതകത്തിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ബദൗണില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളെ ചെറിയ തർക്കത്തിൻ്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
മൂന്നാമത്തെ സഹോദരന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇരട്ടക്കൊലപാതകത്തിന് ശേഷം മുഖ്യപ്രതി സാജിദ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു, അതേസമയം...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കോളേജില്‍ കഴുത്തറുത്ത് സഹപാഠിയെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്.
കോളേജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ...
ന്യൂസീലൻഡിലേക്ക് 14 ലക്ഷം, അര്‍മേനിയയിലേക്ക് 5 ലക്ഷം! വിസ തട്ടിപ്പില്‍ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചിയില്‍ വിസ തട്ടിപ്പില്‍ ദമ്ബതിമാരടക്കം മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വിവിക്ഷിത് ,ഇയാളുടെ ഭാര്യ കോട്ടപ്പടി സ്വദേശിനി ഡെന്ന ,കണ്ണൂര്‍ മമ്ബറം സ്വദേശി റിജുന്‍ എന്നിവരാണ് അറസ്റ്റിലായത്.പോളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ...
മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി, കുട്ടികളുടെ നില അതീവ ഗുരുതരം
മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ അര്‍ച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2)...
ചാലക്കുടിയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാല്‍വഴുതി വീണെന്ന് ആശുപത്രിയില്‍ പറഞ്ഞു; മകന്‍ അറസ്റ്റില്‍
ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ മകൻ പോളിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിയ്ക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു...
ഖത്തറിലെത്തിച്ച യുവതികളെ പീഡനത്തിന് ഇരയാക്കി പരിചയക്കാര്‍ക്ക് കാഴ്ചവച്ചു; ഗർഭച്ഛിദ്രത്തിന് വിധേയമാക്കി,അതിജീവത നല്‍കിയ പരാതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നു,...
കുളത്തൂപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെണ്‍വാണിഭത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് അതിജീവിതകളിലൊരാളായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രിയുടെ ഓഫീസിലേക്ക് ഇമെയില്‍ വഴി യുവതി നല്‍കിയ പരാതി...
അമ്മയുടെ മുന്നില്‍നിന്ന് മകളെ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
അമ്മയുടെ കണ്‍മുന്നില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മാർച്ച് 28ന് വൈകീട്ടാണ്...
14-കാരിയെന്ന വ്യാജേന 23-കാരി കൗമാരക്കാരുമായി ലൈംഗികാതിക്രമം; അറസ്റ്റില്‍
പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍.
സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി...
മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി; 11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച 94കാരൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കടയില്‍ സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി...
വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ല, സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയ വിചാരണ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി.
സർവകലാശാലയില്‍ ഇത്തരം...
വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ മകള്‍ക്കൊപ്പം കാമുകൻ! 19കാരിയെ അമ്മ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി
ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ കണ്ടതിന്റെ പ്രകോപനത്തില്‍ 19-കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയത്.
ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും...
ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...
ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...
കൊച്ചിയില്‍ ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഫോർട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...
ഒന്നിച്ചുകഴിഞ്ഞിരുന്ന ഫ്ളാറ്റില്‍ തന്നെയായിരുന്നു ശ്രുതിയുടെയും മുഹമ്മദ് റോഷന്റെയും എം ഡി എം എ ബിസിനസ്, പരിശോധന എല്ലാം പൊളിച്ചു
കൊച്ചി: എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍...


























