അതിസുരക്ഷാ നമ്ബർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് ; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി എംവിഡി

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബർപ്ലേറ്റുകള്‍ കർശനമാക്കണമെന്ന് എംവിഡി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കാണ് വാഹനങ്ങള്‍ക്കാണ് നിയമം ബാധകം. ഈ കാലയളവില്‍ നിർമ്മിച്ച വാഹനങ്ങള്‍ക്ക് രാജ്യമാകെ അതിസുരക്ഷാ നമ്ബർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറിക്കിയിരുന്നു. വാഹന...

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; നേമത്ത് യുവതി മരിച്ചു

നരുവാമൂട് മൊട്ടമൂട്ടില്‍ കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പിന്നിലിരുന്ന മകന് പരിക്കേറ്റു. പ്രാവച്ചമ്ബലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂർകോണം തടത്തരികത്ത് വീട്ടില്‍ സൂസൻ (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. നരുവാമൂട്ടില്‍...

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം’; സിദ്ധാര്‍ഥന്റെ മരണത്തില്‍ വി.സിക്ക് ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയില്‍ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികള്‍ക്കെതിരായ നടപടി പിൻവലിച്ചതില്‍ വിശദീകരണം...

നടി സുരഭി സന്തോഷ് വിവാഹിതയായി; ചിത്രങ്ങൾ വാർത്തയോടൊപ്പം 

സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ് പ്രണവ്. പയ്യന്നൂർ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളർന്നത്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ്...

ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍...

കാലാവസ്ഥ പ്രവചനം, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല്‍ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാല്‍ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനല്‍ മഴ...

Video; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച്‌ സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു...

റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകൻ രാംഗോപാല്‍ വർമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്. തുടർന്ന് ആർ.ജി.വിയുടെ സാരി...

VIDEO; ആറാട്ടുപുഴ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കൊമ്പ് കോർത്തു കൊമ്പന്മാർ; ഞെട്ടിക്കുന്ന വീഡിയോ 

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്ക്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്ബേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേർക്ക് തിരിഞ്ഞ രവികൃഷ്ണൻ...

CCTV VIDEO; ലോറി തട്ടി കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രിക്കാരിയെ വലിച്ചിഴച്ചു, വാഹനം ഉയര്‍ന്നുപൊങ്ങി ശരീരത്തില്‍ വീണു;...

കൊല്ലം: കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്താണ് സംഭവം. വളാലില്‍ മുക്കില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് (43) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. തടി...

ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗില്‍ വളര്‍ത്തിയതായി കണ്ടെത്തല്‍

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍...

Video; തൃശൂരില്‍ പെട്രോള്‍ പമ്ബില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ആള്‍ മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് സൂചന; വീഡിയോ വാർത്തയോടൊപ്പം 

ഇരിങ്ങാലക്കുട പെട്രോള്‍ പമ്ബില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43)ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം...

ഗ്യാസും വരില്ല, വയറും കുറയും: ഊണിനു ശേഷം ഇതൊരു ഗ്ലാസ് കുടിക്കൂ;

ഉച്ചയ്‌ക്കൊരു നല്ല ഊണ് കഴിച്ചാല്‍ പിന്നെ പറയണ്ട. പാലാർക്കുംഗ്യാസ് ട്രബിള്‍ ഉണ്ടാകും. പിന്നീടുള്ളൊരു പ്രശ്നം ചാടിയ വയറാണ്. ഇതിനു രണ്ടിനും ഒരു പരിഹാരമുണ്ട്, ജീരകം. ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ദിവസവും...

വിഴിഞ്ഞം ടിപ്പര്‍ അപകടത്തില്‍ മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കാമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്ബനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ...

തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടം. ടിപ്പർ അപകടത്തില്‍ ഇരുചക്രവാഹന യാത്രികനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു....

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരു മരണം. ഒമ്ബത് പേര്‍ക്ക് പരുക്ക്

രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം...

തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...

വീഡിയോ; മകള്‍ ഉള്ളത് പ്രശ്‌നമല്ല മീനയ്ക്ക് ജീവിതം കൊടുക്കാന്‍ തയ്യാര്‍; സന്തോഷ് വര്‍ക്കി; വീഡിയോ കാണാം

മോഹൻലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൻെറ റിവ്യൂവിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനനുമായി...

Video; പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഉയർന്ന പുക ബസിനെ വിഴുങ്ങി; വീഡിയോ കാണാം 

പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്ബിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക ഉയർന്നു. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വലിയ തോതില്‍ പുക ഉയർന്നത്. https://www.instagram.com/reel/C4xdfFWt2OE/?igsh=aWZjcnRsdHo0c3Ft ബസിനെ ഒന്നാകെ മൂടുന്ന...

ട്രോൾ വീഡിയോ; സത്യഭാമയുടെ ജാതി അധിക്ഷേപം ഏറ്റെടുത്ത് ട്രോളന്മാർ; വീഡിയോ കാണാം 

കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ കുറിച്ച്‌ പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ. പറഞ്ഞതില്‍ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച്‌ അവർ പറഞ്ഞു. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തില്‍...

ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍...