HomeEntertainmentInstagram reels

Instagram reels

ഇന്ന് കൂടുതല്‍ സമയവും ആളുകള്‍ ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ പ്രക്ഷകരെ ലക്ഷ്യമിട്ട് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സും രംഗത്തുണ്ട്.

ചിലർ മികച്ച കണ്ടന്റുകളുമായി പ്രേക്ഷകരെ ആകർഷിക്കുമ്ബോള്‍ മറ്റു ചില സൗന്ദര്യമാണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ആയുധമാക്കുന്നത്.

https://www.instagram.com/reel/C3IEpgwyJPC/?igsh=MTI0dnd0eXEyNXY0aQ==

സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഇപ്പോള്‍ വളരെയധികം സമയം ചിലവഴിക്കുന്നത് ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളിലാണ്. ഹ്രസ്വ വീഡിയോകളും ചിത്രങ്ങളും പങ്കു വയ്ക്കപ്പെടുന്ന ഇത്തരം ആപ്പുകളില്‍ തങ്ങളുടെ സ്വാധീനവും ഫോളോവേഴ്സിന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ഫാഷൻ മോഡലുകള്‍ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. 

Latest Posts