ആരുടെയും ഉറക്കം കെടുത്തുന്ന ഒരുപറ്റം സുന്ദരിമാർ അടക്കി വാഴുകയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാമിനെ.
തങ്ങളുടെ ചൂടൻ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് ഇവർ ഇൻസ്റ്റാഗ്രാമില്‍ സ്വാധീനം ഉറപ്പിക്കുന്നത്.
ദേശി സുന്ദരിമാരാണ് ഇവരില്‍ അധികവും.
ഗ്ലാമർ പ്രദർശനത്തിന്റെ കാര്യത്തിലേക്ക് വരുമ്ബോള്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നവരാണ് ഓരോരുത്തരും. പരമാവധി അവയവ പ്രദർശനത്തിലൂടെ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ദുരവ്യാപകമായി ഇവർ ലക്ഷ്യമിടുന്നത് സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്ന ഖ്യാതിയാണ്.