മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് വീട്ടില്‍ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്തിനു ശേഷം കഴുത്ത് ഞെരിച്ച്, സുഹൃത്ത് കുറ്റം സമ്മതിച്ചതായി പോലീസ്
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.
കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...
കുടകിലെ വിദ്യാര്‍ഥിനിയുടെ കൊല; അറുത്തെടുത്ത തല കണ്ടെടുത്തു; പ്രതി അറസ്റ്റില്‍
കുടകിലെ സോമവാർപേട്ടയില്‍ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്.
കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു.
പ്രതിക്കൊപ്പം...
പട്ടാപ്പകല്‍ അരുംകൊല? എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
എറണാകുളം: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്.
സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍...
Video; ഉത്തരാഖണ്ഡില്‍ സിഖ് നേതാവ് വെടിയേറ്റു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയില്‍ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ആക്രമികളുടെ സി.സി.ടി.വി...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....
വിവാഹാലോചനയില്‍ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു; ആക്രമണത്തില്‍ 5 പേര്‍ക്ക് വെട്ടേറ്റു
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും ബന്ധുതക്കളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. അക്രമത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കാരാഴ്മ മൂശാരിപ്പറമ്ബില്‍ റാഷുദ്ദീൻ (48) ഭാര്യ...
നവജാത ശിശുവിനെ ഫ്ളാറ്റില്‍നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം
കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ.കുഞ്ഞിൻറെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.
യുവതി ഗർഭണിയായിരുന്നുവെന്ന...
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.
സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്നാകരന്‍റെ തലയില്‍...
പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നല്‍കി സഹപ്രവര്‍ത്തക
ജോലിഭാരം കൂടുമെന്നതിനാല്‍, പ്രസവാവധിക്ക് പോകാനിരുന്ന യുവതിയുടെ കുടിവെള്ളത്തില്‍ വിഷം കലർത്തി സഹപ്രവർത്തക. ചൈനയിലാണ് സംഭവം. സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് സഹപ്രവർത്തക പ്രസവാവധി എടുത്ത് പോയാല്‍ ജോലിഭാരം കൂടുമെന്ന ആശങ്കയില്‍ കടുംകൈയ്ക്ക് മുതിർന്നത്.
നിരന്തരം താൻ...
മുറിയില്‍ കയറി ഭാര്യക്കൊപ്പം കട്ടിലില്‍കിടന്നു; ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു
കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന ആണ്‍സുഹൃത്തിനെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...
വീഡിയോ ദൃശ്യം തുമ്പായി; ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡനം; അതിക്രമം സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കുമ്ബോള്‍; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.
നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ്...
രക്തംവാര്‍ന്ന് നിലവിളിച്ചോടി യുവതി; പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി
മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരൻ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ (67) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു...
റീല്‍സ് എടുക്കുന്നതില്‍ തര്‍ക്കം: ചോരക്കളമായി വീണ്ടും മാനവീയം വീഥി; യുവാവിന് കഴുത്തിന് വെട്ടേറ്റു; പ്രതി പിടിയില്‍
മാനവിയം വീഥിയിലുണ്ടായ സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്ബഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്.
റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാനവീയം...
കാസര്‍കോട്ട് പട്ടാപ്പകല്‍ വൻ കവര്‍ച്ച; എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്നു
മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തില്‍...
അരുംകൊല; പിന്നില്‍നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്റെ ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്.
നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന്...
വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം
എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...
CCTV വീഡിയോ; യുവതിയുടെ കഴുത്തിലെ 3 ലക്ഷത്തിന്‍റെ മാലപിടിച്ചുപറിച്ച് മോഷ്ടാക്കള്‍; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. വ്രാലി സ്വദേശിനിയായ ലിജിയുടെ ആറു പവന്റെ മാലയാണ് കവര്‍ന്നത്.
പട്ടാപ്പകല്‍ നെയ്യാറ്റിന്‍കര പ്ലാമൂട്ട് കടയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ലിജി ഇരുചക്രവാഹനം ഓടിച്ച്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കോളേജില്‍ കഴുത്തറുത്ത് സഹപാഠിയെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്.
കോളേജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ...
വര്‍ക്കലയില്‍ ഉപേക്ഷിച്ച് പോകുമെന്ന സംശയത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
വർക്കല: തിരുവനന്തപുരം വർക്കലയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
അയിരൂർ മുത്താനാ അമ്ബലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ1.30 മണിയോടെയാണ് സംഭവം. 70...


























