HomeEntertainment“കാനനച്ചോലയിൽ ബിക്കിനി അണിഞ്ഞൊരു നീരാട്ട്”: ഇൻസ്റ്റാഗ്രാമിനെ ചൂട് പിടിപ്പിച്ച്  താരസുന്ദരി സാമന്തയുടെ ചിത്രങ്ങൾ; ഇവിടെ കാണാം 

“കാനനച്ചോലയിൽ ബിക്കിനി അണിഞ്ഞൊരു നീരാട്ട്”: ഇൻസ്റ്റാഗ്രാമിനെ ചൂട് പിടിപ്പിച്ച്  താരസുന്ദരി സാമന്തയുടെ ചിത്രങ്ങൾ; ഇവിടെ കാണാം 

മലേഷ്യയില്‍ അവധി ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത. അവിടെ ഒരു ബീച്ച്‌ റിസോര്‍ട്ടിലാണ് സാമന്തയുടെ താമസം.

റിസോര്‍ട്ടിനു സമീപത്തെ കാടിനുള്ളിലെ ഒരു അരുവിയില്‍ ഹോട്ട് ലുക്കില്‍ നില്‍ക്കുന്ന സാമന്തയുടെ പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

താരം പങ്കുവച്ച ലോങ്കവിയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തില്‍ നിന്നുള്ളതാണ് മനോഹര ചിത്രങ്ങള്‍. ബിക്കിനി ധരിച്ച്‌ പ്രകൃതി ഭം?ഗി ആസ്വദിച്ച്‌ തടാകത്തില്‍ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തില്‍ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. ഏറ്റവും വലിയ സ്‌നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

തടാകത്തില്‍ നീരാടുന്ന ചിത്രങ്ങള്‍ക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹര നിര്‍മിതികളുടേയുമെല്ലാം താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം?ഗത്തെത്തുന്നത്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും സൈബറിടത്തെ ഇളക്കിമറിക്കാന്‍ എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts