HomeKeralaറോണോ ഇറങ്ങുന്നു; തുടക്കം ഗംഭീരമാക്കാൻ പോര്‍ച്ചുഗല്‍

റോണോ ഇറങ്ങുന്നു; തുടക്കം ഗംഭീരമാക്കാൻ പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ചൊവ്വാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുന്നു.
ചൊവ്വാഴ്ച രാത്രി 12.30 നാണ് മത്സരം. ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗലിന്റെ എതിരാളികള്‍. ജയത്തോടെ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കാനായിരിക്കും പോർച്ചുഗലിന്റെ ശ്രമം. കരിയറിലെ ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ തയ്യാറെടുക്കുന്നത്.

Latest Posts