HomeKerala🛑LIVE റോണോ ഇറങ്ങുന്നു; തുടക്കം ഗംഭീരമാക്കാൻ പോര്‍ച്ചുഗല്‍

🛑LIVE റോണോ ഇറങ്ങുന്നു; തുടക്കം ഗംഭീരമാക്കാൻ പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ചൊവ്വാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുന്നു.
ചൊവ്വാഴ്ച രാത്രി 12.30 നാണ് മത്സരം. ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗലിന്റെ എതിരാളികള്‍. ജയത്തോടെ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കാനായിരിക്കും പോർച്ചുഗലിന്റെ ശ്രമം. കരിയറിലെ ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ തയ്യാറെടുക്കുന്നത്.

match starts at 12:30 AM

🔴 EURO CUP LIVE 

PORTUGAL 🆚 CZECH REPUBLIC

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts